ഇന്ന് ഫ്രിഡ്ജ് ഉപയോഗിക്കാത്തവരായി നമുക്കിടയിൽ ആരും തന്നെ ഉണ്ടാകില്ല. അത്രയേറെ ഫ്രിഡ്ജിന്റെ ഉപയോഗം നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വന്നിരിക്കുന്നു. എന്നാൽ ഈ ഫ്രിഡ്ജ് ഉപയോഗിക്കുന്ന സമയത്ത് തന്നെ ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞില്ലെങ്കിൽ ഉറപ്പായും ഇതിന്റെ ഉപയോഗം കൊണ്ട് നിങ്ങൾക്ക് മറ്റു ചില ബുദ്ധിമുട്ടുകൾ കൂടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രത്യേകിച്ചും നിങ്ങളുടെ വീടുകൾ ഉപയോഗിക്കുന്ന ഫ്രിഡ്ജുകൾ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണ് എങ്കിൽ ഉറപ്പായും ഫ്രിഡ്ജിനകത്ത് ഫ്രീസറിൽ ഐസ് മലകൾ ഇടയ്ക്കിടെ രൂപപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രീതിയിൽ ഐസ് കട്ടകൾ മലപോലെ ആകുന്ന ഒരു അവസ്ഥ നിങ്ങളും അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ ഒരു മാർഗം വളരെയധികം സഹായകമായിരിക്കും.
പ്രത്യേകിച്ചും നിങ്ങളുടെ ഫ്രിഡ്ജിനകത്ത് രൂപപ്പെട്ട ഈ ഐസ് മലകൾ ഇല്ലാതാക്കാനും ഇനി ഐസുമല രൂപപ്പെടാതിരിക്കാൻ വേണ്ടി ഇതു മാത്രം ചെയ്തു കൊടുത്താൽ മതി. ഇതിനായി ഫ്രീസറിനകത്ത് കുറച്ച് ഉപ്പ് ഒരു അരിപ്പയിലൂടെ വിതറി കൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ വിതറി കൊടുത്താൽ തന്നെ നിങ്ങളുടെ ഫ്രീസറിൽ അകത്തുള്ള ഐസ് മലകൾ ഉരുകി പോകും.
അകത്തു സൂക്ഷിക്കുന്ന നാളികേരം ചില മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ വേണ്ടി നാളികേരത്തിനുള്ളിൽ കുറച്ച് ഉപ്പ് വിതറി കൊടുക്കാം. ക്ലീൻ റാപ്പുകൾ ഉപയോഗിച്ച് പച്ചക്കറികളും ഫ്രീസറിന്റെ ഓരോ ട്രേയും സൂക്ഷിച്ചാൽ വർഷങ്ങളോളം ഫ്രിഡ്ജ് അകത്ത് അഴുക്ക് വരാതെ സൂക്ഷിക്കാം. നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജിൽ ഈ രീതിയിൽ ആണ് എങ്കിൽ ഇത് നിങ്ങൾക്ക് ഉറപ്പായും ഉപകാരപ്രദമായിരിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.