ഇനി ശുദ്ധമായ വെളിച്ചെണ്ണ കിട്ടാൻ മില്ലിലും പോകണ്ട കടയിലും പോകണ്ട

ഇന്ന് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാൻ കിട്ടുക എന്നത് തന്നെ വലിയ ഒരു ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. കാരണം കടയിലും മില്ലിലും ഒരുപോലെ മായം നിറഞ്ഞ വെളിച്ചെണ്ണയാണ് പലരും ആളുകൾക്ക് വിൽക്കുന്നത്. കാശിനു വിൽക്കുന്നതാണ് എങ്കിലും ഇതിൽ ഒരുപാട് മായം ചേർത്ത് വിൽക്കുന്നു എന്നതുകൊണ്ട് തന്നെ പലവിധത്തിലുള്ള രോഗങ്ങളും ഇതിന് ഭാഗമായി വരുന്നു.

   

നിങ്ങൾ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ കണ്ടിരിക്കണം. പ്രധാനമായും നിങ്ങളുടെ വീട്ടിൽ വെളിച്ചുള്ള കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന രീതിയാണ് ഇനിയും ഉള്ളത് എങ്കിൽ അത് ഉടനെ മാറ്റുക. നാളികേരം വെട്ടി ഉണക്കി കഷ്ടപ്പെടാതെയും നാളികേരം ചിരകി ബുദ്ധിമുട്ടാതെ നിങ്ങൾക്ക് വെളിച്ചെണ്ണ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.

ഇതിനായി വീട്ടിലുള്ള ഒരു പ്രഷർ കുക്കറാണ് നിങ്ങളെ സഹായിക്കുന്നത്. കുക്കറിനകത്തേക്ക് നാളികേരം അങ്ങനെ തന്നെ വെച്ചുകൊടുത്തു രണ്ടു വിസിൽ അടിച്ചാൽ നാളികേരം ചിരട്ടയിൽ നിന്നും വളരെ പെട്ടെന്ന്. ഇങ്ങനെ അടർന്നു കിട്ടിയ നാളികേരം ചെറിയ പീസുകൾ ആക്കി മുറിച്ചെടുത്ത് മിക്സി ജാറിൽ അരച്ച് പേസ്റ്റ് ആക്കി പാലെടുത്ത് വെളിച്ചെണ്ണ ഉണ്ടാക്കാം.

ഇങ്ങനെ ഉണ്ടാക്കുന്ന വെളിച്ചെണ്ണ കൂടുതൽ ആരോഗ്യപ്രദമാണോ എന്ന കാര്യം ഇനി പറയേണ്ടതില്ലല്ലോ. ശരീരത്തിനും മനസ്സിനും ശരീരത്തിനുള്ളിലേക്കും ഒരുപോലെ ആയുർവേദപരമായ ഗുണങ്ങളും ആരോഗ്യഗുണങ്ങളും നൽകുന്ന ഒരു വെളിച്ചെണ്ണയാണ് ഈ വെന്ത വെളിച്ചെണ്ണ. ഇനി മായം കലർന്ന വെളിച്ചെണ്ണ ഒരിക്കലും ഉപയോഗിക്കാതിരിക്കാൻ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.