കൈകൊണ്ട് തൊടുക പോലും വേണ്ട നിങ്ങളുടെ ടോയ്ലറ്റ് ഇനി എപ്പോഴും ഫ്രഷ് ആയിരിക്കും

സാധാരണയായി ഒരു വീട്ടിൽ എപ്പോഴും ഏറ്റവും അധികം ജോലിഭാരം സ്ത്രീകൾ നേടും നേരിടുന്നത് ബാത്റൂമിൽ തന്നെയായിരിക്കും. ബാത്റൂമിൽ ക്ലീൻ ചെയ്യുക എന്നത് ഒരുപാട് ബുദ്ധിമുട്ട് ഉള്ള ജോലി തന്നെയാണ് ഇത് ചെയ്തുതീർക്കാൻ വേണ്ടി സ്ത്രീകൾ ഒരുപാട് കഷ്ടപ്പെടുന്ന ഒരു അവസ്ഥയും നാം കണ്ടിട്ടുണ്ടാകും. നിങ്ങളുടെ പേരുകളിലും ഈ രീതിയിൽ ബാത്ത്റൂം ചെയ്യാൻ ഒരുപാട് നഷ്ടപ്പെടേണ്ട അവസ്ഥ ഉണ്ടെങ്കിൽ.

   

ഉറപ്പായും നിങ്ങൾ അന്വേഷിക്കുന്ന ഒരു മാർഗ്ഗം ഇതായിരിക്കും. ഈ ഒരു രീതിയിലാണ് നിങ്ങൾ വൃത്തിയാക്കുന്നത് എങ്കിൽ ഒരിക്കലും നിങ്ങൾക്ക് ക്ലീനിങ് ഒരു ജോലി ഭാരമായി തോന്നുകയില്ല. കാരണം വളരെ എളുപ്പത്തിൽ നിസ്സാരമായി ഒരു ബ്രഷ് പോലും ഉപയോഗിക്കാതെ നിങ്ങൾക്ക് വളരെ വൃത്തിയായി സൂക്ഷിക്കാൻ ഈ ഒരു രീതി സഹായിക്കും.

നിങ്ങളുടെ ബാത്റൂമിൽ വൃത്തിയാക്കാൻ വേണ്ടി വളരെ നിസ്സാരമായ ഈ രണ്ടു കാര്യങ്ങൾ മാത്രമാണ് ആവശ്യം. ഇതിനായി ഒരു പാക്കറ്റ് ഇനോ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും വാങ്ങി ഉപയോഗിക്കുക. ഇതിനോടൊപ്പം തന്നെ അല്പം ഡിഷ് വാഷ് ചേർത്തു ഒരു മിശ്രിതം തയ്യാറാക്കുക. ഇത് ഒരു സ്പ്രേ ബോർഡിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ശേഷം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.

ഇങ്ങനെ സ്പ്രേ ചെയ്തു കൊടുത്ത ശേഷം അഞ്ചു മിനിറ്റ് കഴിഞ്ഞ് വെറുതെ വെള്ളമൊഴിച്ചാൽ തന്നെ മുഴുവൻ അഴുക്കും പോകുന്നത് കാണാം. ഇതിനർത്ഥം നിങ്ങൾ ഒന്ന് കൈകൊണ്ട് തൊടുക പോലും ചെയ്യാതെ ഇനി എല്ലാം വൃത്തിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.