വസ്ത്രങ്ങളിലെ കറയും ഇളകിയ നിറവും ഇനി മറന്നേക്കൂ

സാധാരണയായി പലർക്കും വളരെയധികം ഇഷ്ടപ്പെട്ട ചില വസ്ത്രങ്ങൾ കറയോ നിറം ഇളകിയ അവസ്ഥ കൊണ്ട് ഉപേക്ഷിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. എന്നാൽ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിരുന്നാൽ നിങ്ങളുടെ വസ്ത്രങ്ങളിൽ ഇളകിയ കറയെ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. ഒരു തരി പോലും അവശേഷിക്കാതെ നിങ്ങൾക്ക് ഈ വസ്ത്രങ്ങളെ പുത്തൻ പുതിയതാക്കി മാറ്റാൻ ഇനി ഇതു മാത്രം മതി.

   

നിങ്ങളുടെ അടുക്കളയിൽ പലപ്പോഴും ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ വളരെ പെട്ടെന്ന് കറ പിടിക്കാനും മറ്റും സാധ്യത കൂടുതലാണ്. എന്നിരുന്നാലും ഇതിനേക്കാൾ ഉപരിയായി നല്ല വസ്ത്രങ്ങളിലും യൂണിഫോമുകളിലും പിടിക്കുന്ന കറകൾ ഇല്ലാതാക്കാൻ സ്ത്രീകൾ ഒരുപാട് ഉരച് കഷ്ടപ്പെടാറുണ്ട്. നിങ്ങളുടെ വീട്ടിൽ തറ തുടക്കാൻ ഉപയോഗിക്കുന്ന ഈ ഒരു ലൈസോൾ ഉപയോഗിച്ചുകൊണ്ട്.

വസ്ത്രത്തിലെ കറ കളയാൻ സാധിക്കും എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പോലും സാധിക്കില്ല. എന്നാൽ അതാണ് യാഥാർത്ഥ്യം ഈ ലൈസോൾ ഉപയോഗിച്ച് നിങ്ങളുടെ തറയിലെ കറ മാത്രമല്ല വസ്ത്രങ്ങളിലെ കറയും വളരെ പെട്ടെന്ന് ഇല്ലാതാക്കാം. ഇതിനായി യൂണിഫോമിലും മറ്റും പറ്റിപ്പിടിച്ച കറ ഉള്ള ഭാഗത്ത് ഈ നൈസോൾ അല്പം ഒഴിച്ചു കൊടുക്കാം.

ഈ ലൈസുകൾ ഒഴിച്ച് ഭാഗത്ത് കുറച്ചു സമയത്തിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി ഒന്ന് ഉരച്ചു കൊടുക്കാം. കുറച്ച് വെള്ളം ഒഴിച്ച് ഉരച്ച് വൃത്തിയാക്കിയാൽ നല്ല പോലെ തന്നെ മുഴുവൻ പോകും. വസ്ത്രങ്ങളിൽ നിറമിളകിയ ഭാഗത്തും ഇതേ രീതിയിൽ തന്നെ പ്രയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.