ചിലവില്ലാത്ത ഈ മാർഗ്ഗമുള്ളപ്പോൾ എന്തിന് നിങ്ങൾ പൈസ കളയുന്നു

സാധാരണയുള്ള മറ്റ് ദിവസങ്ങൾ പോലെയല്ല മഴക്കാലമായാൽ തുണികൾ ഉണക്കുക വിരിക്കുക എന്നൊക്കെ വലിയ ഒരു ജോലി തന്നെയാണ്. പ്രത്യേകിച്ചും മഴക്കാലം ആയിക്കഴിഞ്ഞാൽ തുണികൾ എങ്ങനെയെങ്കിലും ഒന്ന് ഉണങ്ങി കിട്ടണമെന്നാണ് നാം ആഗ്രഹിക്കാറുള്ളത്. എപ്പോഴെങ്കിലും മഴയില്ലാത്ത സമയം നോക്കി തുണികൾ പുറത്തുകൊണ്ടുപോയി വിരിച്ച് ഇട്ടാൽ.

   

പെട്ടെന്ന് മഴ പെയ്യുമ്പോൾ ഇവയെല്ലാം പെറുക്കിയെടുത്ത് അകത്തേക്ക് ഓടുക എന്നത് വലിയ ഒരു ബുദ്ധിമുട്ട് ആണ്. എന്നാൽ ഇത്രയൊന്നും ബുദ്ധിമുട്ടാതെ നിങ്ങൾക്കും വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലുള്ള എത്ര തുണികൾ വേണമെങ്കിലും നിസ്സാരമായി അലക്കി ഉണക്കി കൊണ്ടു വയ്ക്കാം. ഇതിനായി ഒരു രൂപ പോലും നിങ്ങൾ ചെലവാക്കേണ്ട ആവശ്യമില്ല എന്നതും ഒരു വലിയ പ്രത്യേകതയാണ്.

ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ തുണികൾ വിരിച്ച് ഇടേണ്ട ആവശ്യകതയോ മഴപെയ്യുമ്പോൾ ഇതെല്ലാം പെറുക്കിയെടുത്ത ഓടേണ്ട ആവശ്യമോ ഇല്ല. മഴ നിങ്ങൾക്ക് ഈ മഴക്കാലത്ത് ഉപയോഗിക്കുകയേ വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങളുടെ വീടുകളിൽ പഴയ പെയിന്റ് ബക്കറ്റ് ഉണ്ട് എങ്കിൽ അത് പലപ്പോഴും അലക്കാനും വെള്ളം നിറച്ചു വയ്ക്കാനും ഉപയോഗിക്കാറുണ്ടാകും. എന്നാൽ ഇതിന്റെ മൂടി വെറുതെ വലിച്ചെറിഞ്ഞു കളയുന്നതായിരിക്കാം രീതി.

യഥാർത്ഥത്തിൽ ബക്കറ്റിനേക്കാൾ കൂടുതൽ നിങ്ങൾക്ക് പ്രയോജനം ഉള്ളത് ഇതിന്റെ മൂടി കൊണ്ടാണ്. പെയിന്റ് ബക്കറ്റിന്റെ മൂടിയുടെ ഏറ്റവും കട്ടികൂടിയ ഭാഗം വളയം ആകൃതിയിൽ മുറിച്ചെടുത്ത് ഇത് ഒരു കയർ കെട്ടി നിങ്ങൾക്ക് ഇനി തുണികൾ ഹാങ്ങർ ഉപയോഗിച്ച് തൂക്കിയിടാൻ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.