നിങ്ങൾക്ക് എത്ര ഇഷ്ടപ്പെട്ട ആളാണ് എങ്കിലും പലപ്പോഴും നിങ്ങൾ മരണവീട്ടിലേക്ക് പോകുന്ന സമയത്ത് ശ്രദ്ധയില്ലായ്മ കൊണ്ട് ചെയ്യുന്ന ചില കാര്യങ്ങൾ നിങ്ങളുടെ മരണത്തിന് പോലും കാരണമായി മാറിയേക്കാം. അതുകൊണ്ട് മരണവീട്ടിൽ പോകുമ്പോൾ ഈ കാര്യങ്ങൾ അറിയാതെ ഒരിക്കലും പോകരുത്. പ്രത്യേകിച്ചും നിങ്ങൾ ഒരു മരണ വീട്ടിലേക്ക് പോകുന്ന സമയത്ത് ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും ആദ്യത്തെ കാര്യം മരണവീട്ടിൽ പോയി ശവം എടുക്കുന്ന സമയത്ത് തലകുനിച്ച് ശിവ ശിവ എന്ന് മന്ത്രിച്ച് കൊണ്ടിരിക്കണം. അതുപോലെതന്നെ മരിച്ച വ്യക്തി നിങ്ങളോട് എത്രതന്നെ ക്രൂരത കാണിച്ച ആളാണ് എങ്കിലും മരിച്ചു കിടക്കുന്ന ആ സമയത്ത് ആ വ്യക്തിയെ കാണുമ്പോൾ ഒരിക്കലും മരിച്ചത് നന്നായി എന്നയാൾക്ക് മരണം തന്നെയാണ് ഉത്തമം എന്ന് അങ്ങനെയുള്ള സംസാരങ്ങൾ പാടില്ല.
മരണ വീട്ടിലേക്ക് പോകുന്ന സമയത്ത് ഒരിക്കലും കയ്യിൽ ഏതെങ്കിലും തരത്തിലുള്ള ഒരു ഭക്ഷണപദാർത്ഥം കരുതാൻ പാടില്ല. മരണവീട്ടിൽ പോകുന്ന സമയത്ത് കയ്യിൽ ക്ഷേത്രത്തിലെ പ്രസാദമോ മറ്റ് ഉണ്ട് എങ്കിൽ ഇത് വലിയ ദോഷങ്ങൾക്ക് ഇടയാക്കും. മരണവീട്ടിൽ നിന്നും പോരുന്ന സമയത്ത് പോയിട്ട് വരാം എന്നു പറഞ്ഞ്.
ഒരിക്കലും യാത്ര പറഞ്ഞ് ഇറങ്ങാൻ ഇടയാകരുത്. ഒരിക്കൽ ഇറങ്ങിയാൽ പിന്നീട് അവിടേക്ക് വീണ്ടും തിരിച്ചു കയറുന്നു പാടില്ല. മരണവീട്ടിൽ നിന്നും വന്ന ഉടനെ തന്നെ ശരീരം മുഴുവനും കുളിച്ച് വൃത്തിയായി ഇട്ട വസ്ത്രങ്ങൾ അപ്പോൾ തന്നെ കഴുകിയിടുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.