അല്പം പ്രയാസമുള്ള ഒരു ജോലിയാണ് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുക എന്നത്. പലപ്പോഴും പുരുഷന്മാർ ഈ ടാങ്കിനകത്തേക്ക് ഇറങ്ങിയാണ് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാറുള്ളത്. ഇങ്ങനെ ഇറങ്ങി ക്ലീൻ ചെയ്യുക എന്നതിൽ തന്നെ അല്പം ബുദ്ധിമുട്ടുകൾ ഉണ്ട്. ടാങ്കിലുള്ള വെള്ളം മുഴുവനായും ഇളക്കി താഴെ ഒഴുകി കളഞ്ഞതിനുശേഷം മാത്രമാണ് ടാങ്ക് ഇങ്ങനെ ക്ലീൻ ചെയ്യാറുള്ളത്.
എന്നാൽ ഇങ്ങനെ ടാങ്ക് ക്ലീൻ ചെയ്യുന്നത് ഒരുപാട് വെള്ളം നഷ്ടമാകാൻ കാരണമാകുന്നു. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ടാങ്കിലേക്ക് ഇറങ്ങാതെ പുറത്തുനിന്നും തന്നെ ടാങ്ക് ക്ലീൻ ചെയ്യാൻ ഒരുപാട് ചെലവൊന്നും ഇല്ലാത്ത ഒരു രീതി പരിചയപ്പെടാം. വളരെ നിസ്സാരമായ ചെലവോടെ നിങ്ങൾക്ക് തന്നെ തയ്യാറാക്കി എടുക്കാവുന്ന.
ഈ ഒരു മാർഗ്ഗം ഉപയോഗിച്ച് ഇനി വാട്ടർ ടാങ്ക് വളരെ വൃത്തിയായി ക്ലീൻ ചെയ്യാം. താങ്കൾ ഈ ചെയ്യാൻ ഇനി ഭർത്താവിന്റെ ആവശ്യമോ പുരുഷന്മാരുടെ ആവശ്യമോ ഇല്ല. വീട്ടമ്മമാരായ നിങ്ങൾക്കും ഇനി ടാങ്ക് വളരെ എളുപ്പത്തിൽ വൃത്തിയാക്കാം. നിങ്ങളുടെ വീടിന്റെ ഏറ്റവും മുകളിൽ ആയിരിക്കും വാട്ടർ ടാങ്ക് ഉണ്ടായിരിക്കുക.
ടാങ്കിന്റെ നീളം അനുസരിച്ചും അല്പം നീളം കൂട്ടിയും ഒരു വീതി കുറഞ്ഞ ഹോസ് 2 മീറ്റർ വാങ്ങുക. ഒരു മിനറൽ വാട്ടറിന്റെ കുപ്പിയും ചെറിയ ഒരു പിവിസി പൈപ്പും ഉണ്ട് എങ്കിൽ ഇനി വളരെ എളുപ്പത്തിൽ നിങ്ങൾക്കും ഇത് തയ്യാറാക്കി വാട്ടർ ടാങ്ക് ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.