എല്ലാ വീടുകളിലും സാധാരണയായി മുട്ട ഉപയോഗിക്കാറുണ്ട് എങ്കിലും ഇതിന്റെ ഉപയോഗശേഷം തുണ്ട് വെറുതെ വലിച്ചു കളയുന്ന രീതിയായിരിക്കും കാണാറുള്ളത്. എന്നാൽ ചില ആളുകൾ മുട്ടത്തുണ്ട് വലിച്ചെറിയുന്നതിന് പകരം ചെടികൾക്ക് വളമായും ഉപയോഗിക്കുന്നത് കാണാറുണ്ട്. ചില മുട്ടത്തുണ്ട് ഉപയോഗിച്ച് വീടിനകത്ത് അലങ്കാരവസ്തുക്കൾ ഉണ്ടാക്കിവയ്ക്കുന്നതും കാണാം.
എന്നാൽ നിങ്ങളുടെ വീടുകളിലുള്ള ഈ മുട്ടത്തുണ്ട് നിങ്ങൾക്ക് മറ്റൊരു രീതിയിൽ വളരെ ഉപകാരപ്രദമായി തന്നെ വിനിയോഗിക്കാം. നിങ്ങളുടെ അടുക്കളയിൽ പലരീതിയിലും നിങ്ങൾക്ക് വളരെ സഹായകമായ രീതിയിൽ തന്നെ മൊട്ടതൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും. ഇതിനായി മുട്ടത്തുണ്ട് മിക്സി ജാറിൽ പൊടിച്ചെടുത്ത ശേഷം വേണം ഉപയോഗിക്കാൻ. പലപ്പോഴും നിങ്ങളുടെ വീടുകൾ ഉപയോഗിച്ച് ശേഷം വലിച്ചറിഞ്ഞ് കളയുന്ന ഈ മുട്ട തൊണ്ട് ഇനി നിങ്ങൾക്ക് സൂക്ഷിച്ച് ഉപയോഗിക്കാം.
എപ്പോഴും ഈ മുട്ട തൊണ്ട് ഒരു പാത്രത്തിലോ കവറിലോ എടുത്തു വച്ചതിനുശേഷം ഒരുപാട് ആവുമ്പോൾ നിങ്ങൾക്ക് ഇത് പൊടിച്ച് സൂക്ഷിച്ച് വയ്ക്കാം.ഇനി നിങ്ങളുടെ വീട്ടിൽ മുട്ട മേടിക്കുന്ന സമയത്ത് ഇവ സൂക്ഷിച്ചു എടുത്തുവച്ച് പൊടിച്ചെടുത്ത് നിങ്ങളുടെ അടുക്കളയിൽ തന്നെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാം. മുട്ടത്തുണ്ട് മിക്സി ജാറിൽ ഓടിക്കുന്നത് തന്നെ വളരെയധികം സഹായകമാണ്.
മിക്സി ജാറിന്റെ ബ്ലേഡുകൾക്ക് മൂർച്ച കൂടുന്നതിനെ. മാത്രമല്ല ഇത് പിടിച്ചതിനു ശേഷം പാത്രങ്ങളുടെ അടിഭാഗത്തുള്ള കറുത്ത നിറമോ ഇല്ലാതാക്കുന്നത് വേണ്ടി അല്പം വെള്ളമൊഴിച്ച് നന്നായി ഉരച്ചു കൊടുക്കണം. കൈകളിൽ കറുത്ത നിറം ഉണ്ടാകുകയോ കറ പിടിക്കുകയോ ചെയ്യുന്ന സമയത്തും ഈ മുട്ടത്തുണ്ട് ഉപയോഗിച്ച് കഴുകിയാൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.