ഇങ്ങനെ ചെയ്താൽ ഉറുമ്പും പാറ്റയും ഒന്നുപോലും അവശേഷിക്കില്ല

വീടുകളിൽ സ്ഥിരമായി ശല്യക്കാരൻ ആയി മാറുന്ന ഒരാളാണ് പാറ്റ ഉറുമ്പ് പോലുള്ള ചെറു ജീവികൾ. ഇത്തരത്തിലുള്ള ജീവികൾ പലപ്പോഴും വീടിനകത്ത് പ്രവേശിക്കുകയും ഭക്ഷണത്തിലും ഭക്ഷണം വിളമ്പുന്ന പാത്രത്തിലും കടന്നുപോയി അതിനെല്ലാം പല രീതിയിലുള്ള അണുക്കളും വിഷാംശങ്ങളും പരത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ നിങ്ങളുടെ വീടിനകത്തേക്ക് ഇത്തരത്തിലുള്ള ജീവികൾ ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇവയെ നശിപ്പിക്കാൻ സാധിക്കും.

   

പലപ്പോഴും മാർക്കറ്റിൽ ഇവയെ കൊല്ലുന്നതിന് വേണ്ടി വളരെ രീതിയിലുള്ള കെമിക്കലുകളും ഇന്ന് ലഭ്യമാണ്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ജീവികളെ നശിപ്പിക്കുന്നതിന് ഈ വിഷാംശങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങളുടെ വീടുകളിൽ നിങ്ങൾക്ക് തന്നെ സ്വയം തയ്യാറാക്കാവുന്ന ഈ ഒരു മിശ്രിതം ഉപയോഗിച്ച് ചെയ്തു നോക്കിയാൽ.

വളരെ പെട്ടെന്ന് റിസൾട്ട് കാണുകയും വീട്ടിലുള്ള മറ്റ് ആളുകൾക്ക് മറ്റു ജീവികൾക്കോ ഇതുമൂലം ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കാനും സാധിക്കും. വളരെ നിസ്സാരമായി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഒരു കാര്യം ചെയ്തു നോക്കുന്നത്. ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഷാംപൂ കൊടുക്കാം.

അതിലേക്ക് അല്പം വിനാഗിരി കുറഞ്ഞത് അഞ്ചോ ആറോ ടീസ്പൂണെങ്കിലും ഒഴിക്കുക. അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് ഇവ നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ശേഷം ഈ ഒരു മിക്സ് ഒരു സ്പ്രേ ബോട്ടിലിലോ ഹാൻഡ് വാഷിന്റെ കുപ്പിയിലോ ആക്കി നിങ്ങൾക്ക് പാറ്റയും ഉറുമ്പും ഈച്ചയും ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.