ഈ ടിപ്പുകൾ അറിഞ്ഞാൽ ജോലികൾ വളരെ എളുപ്പമാക്കാം

അടുക്കളയിലും മറ്റും ഒരുപാട് സമയം പാചകത്തിനു വേണ്ടി ചെലവാക്കുന്ന ആളുകൾ ആയിരിക്കാം നമ്മൾ. എന്നാൽ ഇനി മുതൽ ചോറ് കുക്കറിൽ ഒന്നു ഭാഗം ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ ജോലിയും കഴിയും ഗ്യാസും കൂടുതൽ ചെലവാക്കാതെ ഇരിക്കും. നിങ്ങൾക്കും ഈ രീതിയിൽ കുക്കറിൽ ചോറ് വയ്ക്കാൻ അറിയില്ല കുക്കറിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം നിറച്ച് ഒരു വിസിൽ അടിച്ച ശേഷം ഓഫ് ചെയ്യുക.

   

ചോറ് നിങ്ങളുടെ ഭാഗത്തിനുള്ള ആയിട്ടുണ്ട് എങ്കിൽ ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് ശേഷം ഉപ്പും ചേർത്ത് ഊറ്റിയെടുക്കാം. പാകമായിട്ടില്ല എങ്കിൽ വീണ്ടും ഒരു വിസിൻ കൂടി അടിക്കുക. മാങ്ങയും മറ്റും അച്ചാറിനോ മീൻ കറിക്ക് വേണ്ടി ഉപയോഗിക്കുന്ന സമയത്ത് ഒരുപാട് പുളിയുള്ള മാങ്ങയാണ് എങ്കിൽ അല്പസമയം ഉപ്പ് പുരട്ടി വെച്ചതിനുശേഷം വെള്ളത്തിൽ കഴുകിയെടുക്കാം.

അടുക്കളയിൽ ഉപയോഗിക്കുന്ന ചില പാത്രങ്ങളിൽ വളരെ പെട്ടെന്ന് അഴുക്ക് കരയും പിടിച്ച അവസ്ഥകൾ ഉണ്ടാകുന്നുണ്ടെങ്കിൽ അല്പം പൊടിയുപ്പ് കയ്യിൽ എടുത്ത് ഉരച്ചാൽ മതിയാകും. ഒരു സ്ക്രബർ പോലും ഇല്ലാതെ പാത്രം ഇനി വെളുപ്പിച്ച് എടുക്കാം. സ്ഥിരമായി ഇന്ന് വാഷിംഗ് മെഷീനുകൾ ഉപയോഗിച്ച് അലക്കുന്ന ആളുകളായിരിക്കാൻ നമ്മിൽപലരും.

എന്നാൽ മെഷീൻ അകത്തെ സൈഡിലായി കാണപ്പെടുന്ന ഈ ഒരു ഭാഗം അഴിച് ക്ലീൻ ചെയ്യാൻ പലരും ശ്രമിക്കാറില്ല. വാഷിംഗ് മെഷീൻ അകത്ത് സൈഡിലായി കാണപ്പെടുന്ന ഈ അരിപ്പ കഴുകി വൃത്തിയായി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.