ഒരുപാട് ബുദ്ധിമുട്ടേണ്ട ഒരു രൂപ ചെലവാക്കിയാൽ എലി പൂർണമായും നശിക്കും

സാധാരണയായി വീടുകളിൽ അധികം ശ്രദ്ധയില്ലാത്ത ഭാഗങ്ങളിലോ രാത്രിസമയങ്ങളും ആകുന്ന സമയത്ത് എലികളുടെ ശല്യം വല്ലാതെ കൂടുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഇനി ശല്യം വളരെയധികം വർദ്ധിക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ വളരെ നിസ്സാരമായി ഒരു കാര്യം ചെയ്താൽ എലികളെ പൂർണമായും നശിപ്പിക്കുന്നതിനും കൂടുതൽ വൃത്തിയും ശുദ്ധിയുമായി നിങ്ങളുടെ വീട് കാത്തു സൂക്ഷിക്കുന്നതിനും സാധിക്കും.

   

നിങ്ങളുടെ വീട്ടിൽ എത്രത്തോളം എനീകളുടെ ശല്യം ഉണ്ടാകുമോ അത്രയും ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ വളരെ നിസ്സാരമായി ഇവയെ നശിപ്പിക്കാൻ സാധിക്കും. എലികൾ നിങ്ങളുടെ വീടിന്റെ ഏത് ഭാഗത്തുകൂടിയാണ് അകത്തേക്ക് പ്രവേശിക്കുന്നത് എന്നതിന് ശ്രദ്ധിക്കുന്നത് വളരെ ഉപകാരപ്പെടും. ഇത്തരത്തിൽ വീട്ടിലേക്ക് പ്രവേശിക്കുന്ന എലികളെ നശിപ്പിക്കുന്നതിന് വേണ്ടി ഒരുപാട് കെമിക്കലുകൾ അടങ്ങിയ രീതികൾ പ്രയോഗിക്കുന്നത് പലപ്പോഴും അനാവശ്യമാണ്.

ഇത്തരത്തിലുള്ള കെമിക്കലുകളുടെ ഉപയോഗം നിങ്ങളുടെ വീട്ടിൽ ഗുണത്തേക്കാൾ ദോഷം ഉണ്ടാക്കാൻ ഇടയാക്കും. അതുകൊണ്ട് പരമാവധിയും നിങ്ങൾക്ക് ദോഷം വരുത്താത്ത രീതിയിലുള്ള മാർഗങ്ങൾ പ്രയോഗിക്കുന്നതാണ് ഉത്തമം. എലിയെ കൊല്ലുക എന്നതിനേക്കാൾ ഉപരിയായി എലിയെ നിങ്ങളുടെ വീട്ടിൽ നിന്നും തുരത്തി ഓടിക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്.

ഇതിനായി ഒരു പാത്രത്തിൽ അല്പം ഗോതമ്പുപൊടി അല്പം മുളകുപൊടി ഒരു പാരസെറ്റമോൾ ഗുളിക പൊടിച്ചെടുത്തത് അല്പം ഷാമ്പു എന്നിവയെല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. ഈ മിക്സ് ഒരു വെള്ള തുണിയിൽ തേച്ച് പിടിപ്പിക്കുക. ഇത് എലിയുടെ മാളത്തിന് അരികിലും ഇനി കടന്നുവരുന്ന ഭാഗങ്ങളിലും വയ്ക്കുന്നത് നല്ലതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുന്നതിനു വീഡിയോ മുഴുവൻ കാണാം.