ഇനി അടുക്കളയിലെ സിങ്ക് കണ്ടാൽ പുതിയത് സെറ്റ് ചെയ്തതെന്ന് മാത്രമേ തോന്നു

അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന സിങ്ക് കുറച്ചുനാളുകൾ അടുപ്പിച്ച് ഉപയോഗിച്ചാൽ ഇതിന്റെ തിളക്കം നഷ്ടപ്പെടുന്നതും അഴുക്കുപിടിച്ച അവസ്ഥ ഉണ്ടാകുന്നതും കാണാം. എങ്ങനെ നിങ്ങളുടെ അടുക്കളയിലും അഴുക്കുപിടിച്ച സിങ്കുകൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇതിലെ അഴുക്ക് മുഴുവനും മാറ്റം ചെയ്ത് പുതിയത് പോലെ ആക്കി മാറ്റാൻ സാധിക്കും.

   

ഇങ്ങനെ നിങ്ങളുടെ അടുക്കള സിംങ്ങുകൾ പുതുപുത്തൻ ആക്കി മാറ്റുന്നതിന് വേണ്ടി തന്നെ അടുക്കളേ സിംഗിന്റെ ദ്വാരത്തിനകത്തേക്ക് അല്പം ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കാം. ഈ ബേക്കിംഗ് സോഡ ഇട്ടുകൊടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഡിഷ് വാഷ് അല്പം ഒഴിച്ച് വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ശേഷം ഈ ലിക്വിഡ് ബേക്കിംഗ് സോഡ ഒഴിച്ച് ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കണം.

എങ്ങനെ ചെയ്തശേഷം ബാക്കിയുള്ള ബേക്കിംഗ് സോഡയും ഈ സിങ്കിന്ടെ ബാക്കി ഭാഗങ്ങളിൽ ഇട്ടു കൊടുക്കാം. ഇങ്ങനെ ചെയ്തശേഷം നിങ്ങളുടെ സിംഗ് ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച കഴുകുക. വെള്ളം ഒഴിച്ച് കഴുകിയശേഷം ഒരു തുണിയിൽ അല്പം വിനാഗിരി ഒഴിച്ച് ഈ തുണികൊണ്ട് സിംഗ് ഒന്നുകൂടി തുടച്ചെടുക്കാം.

ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങളുടെ അടുക്കളയിലെ പുതുപുത്തനായി മാറും. ഇനി നിങ്ങൾക്കും നിങ്ങളുടെ അടുക്കളയിലെ സിങ്ക് പുതിയത് പോലെ ആക്കി മാറ്റാം. അടുക്കളയിൽ ഇത്തരം ടിപ്പുകൾ പലപ്പോഴും വളരെയധികം ഉപകാരപ്രദമാണ്. ഈ ചെറിയ ടിപ്പ് നിങ്ങളുടെ അടുക്കള മനോഹരമാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.