ഇന്ന് സാധാരണയായി സാരി പതിവിൽ കൂടുതലായി ആളുകൾ ഉടുത്തു കാണുന്നു. എന്നാൽ ഇപ്പോൾ സാരി ഉടുക്കുമ്പോൾ ശരീരത്തിന് കൂടുതൽ അഴകും വടിവും തോന്നുന്നതിന് വേണ്ടി അണ്ടർ പകരമായി ഷേപ്പ് വയറുകൾ ആണ് ആളുകൾ ധരിക്കുന്നത്. ഇങ്ങനെ നിങ്ങളുടെ സാരി വളരെയധികം ഷേപ്പ് ആയി കിടക്കുന്നതിനു വേണ്ടിയാണ് ഈ ഷേപ്പ് വെയറുകൾ ഉപയോഗിക്കുന്നത്.
ഷേപ്പ് വെയറുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ശരീരത്തിൽ നല്ല അഴകായി ശരീരത്തോട് ചേർന്ന് സാരി കിടക്കുമ്പോൾ കൂടുതൽ ഭംഗി തോന്നുന്നു. എന്നാൽ എല്ലാം ആളുകൾക്കും ഇത്തരത്തിൽ ഷേപ്പ് വെയറുകൾ വാങ്ങുന്നതിന് പണം തികയണം എന്നില്ല. വല്ലപ്പോഴും മാത്രം സാരി ഉടുക്കുന്ന ആളുകൾക്ക് ഇത്തരത്തിൽ ഷേപ്പ് വെയറുകൾ വാങ്ങി വയ്ക്കുന്നത് ഒരു വലിയ നഷ്ടമാണ്.
അതുകൊണ്ടുതന്നെ ഈ ഷേപ്പ് വയറുകൾക്ക് പകരമായി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിസ്സാരമായി ചുരുങ്ങിയ പണം കൊണ്ട് ചെയ്യാവുന്ന ഈ ഒരു മാർഗം വളരെയധികം ഉപകാരപ്പെടും. പ്രത്യേകിച്ചും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നല്ല ഒരു ഷേപ്പ് വെയ്റായി ആയി ഇതിനെ മാറ്റാം. സാധാരണ നിങ്ങൾ സാരി ഉടുക്കുമ്പോൾ ഇടുന്ന രീതിയിൽ തന്നെ പാവാട ധരിക്കുക.
ഇതിന് മുകളിലായി നിങ്ങളുടെ ശരീരത്തിന് നല്ലപോലെ ഒട്ടിച്ചേർന്നുകിടക്കുന്ന ഒരു ഷിമ്മി ഉപയോഗിക്കാം. ഇത് നിങ്ങളുടെ പാക്ക് ഭാഗത്തും തുടയുടെ മുകളിലായി നിൽക്കുന്ന രീതിയിൽ ഇടാം. മുട്ടിന് താഴേക്ക് ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് ധരിച്ചതിനുശേഷം സാരിയുടുത്താൽ ഷേപ്പ് വെയറിന്റെ അതേ ഭംഗി ലഭിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.