ഒരിക്കലെങ്കിലും മീൻ കറി എങ്ങനെ ഉണ്ടാക്കി നോക്കൂ, രുചി നാവിൽ നിന്നും പോകില്ല

പൊതുവേ മലയാളികളായ നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ചോറും മീൻ കറിയും കൂട്ടിച്ചേർത്ത് കഴിക്കുക എന്നുള്ളത്. എന്നാൽ നിങ്ങൾ സാധാരണ ഉണ്ടാക്കുന്ന മീൻ കറി നീ ഒരു രീതിയിലേക്ക് മാറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. ഉറപ്പായും നിങ്ങൾ ഇങ്ങനെ മീൻ കറി ഉണ്ടാക്കിയാൽ ഇനി നിങ്ങൾ എല്ലാ തവണയും ഇതേ രീതിയിൽ തന്നെ മീൻ കറി ഉണ്ടാക്കും.

   

കാരണം അത്രയേറെ രുചികരമായ ഒരു രീതിയാണ് ഈ മീൻ കറി ഉണ്ടാക്കുന്നതുകൊണ്ട് ലഭിക്കുന്നത്. പ്രത്യേകിച്ച് ചാള, അയല പോലുള്ള മീനുകൾ ഉണ്ടാക്കുന്നതാണ് ഈ രീതിയിൽ ചെയ്യുമ്പോൾ കൂടുതൽ രുചികരമാകുന്നത്. പ്രത്യേകിച്ച് നിങ്ങൾ അയല മീൻകറി എങ്ങനെ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കൂ.

ഇതിനായി ആദ്യമേ ഒരു മിക്സി ജാറിലേക്ക് ചുവന്നുള്ളി തക്കാളി മുളക് മല്ലി മഞ്ഞൾ പോലുള്ളവ ചേർത്ത് ഒന്ന് അരച്ച് പേസ്റ്റ് ആക്കി എടുക്കും. ഈ മിക്സ്‌ മാറ്റി വയ്ക്കുക ശേഷം ഒരു മൺചട്ടിയിലേക്ക് 10, 12 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഒന്നോ രണ്ടോ പച്ചമുളക് കൂടി അരിഞ്ഞ് ചേർത്ത് നല്ലപോലെ വഴറ്റുക.

ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച മിക്സ് ചേർത്ത് ഇളക്കി തിളപ്പിക്കുക. അല്പം കുടംപുളി കുറച്ച് വെള്ളത്തിൽ കുതിർത്ത് എടുത്തത് ചേർത്ത് എണ്ണ തെളിയുന്നത് വരെയും തിളപ്പിക്കാം. ഇതിലേക്ക് മീനിട്ട് ഇട്ട് നല്ലപോലെ തിളപ്പിച്ച് വേവിച്ചെടുക്കാം. രുചികരമായ ഒരു മീൻ കറി ആകും ഇത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.