രാമ ക്ഷേത്ര തുറന്നപ്പോൾ ഉണ്ടായ ആ അത്ഭുതം

ജീവിതത്തിൽ ഒരിക്കലെങ്കിലും ഓരോ വിശ്വാസിയും സന്ദർശിച്ചിരിക്കുന്ന ക്ഷേത്രത്തിൽ പ്രധാനപ്പെട്ടതാണ് രാമക്ഷേത്രം. നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് വലിയ ഈശ്വരാനുഗ്രഹം അനുഭവിച്ചറിയാൻ ഈ ക്ഷേത്രദർശനം നിങ്ങളെ സഹായിക്കും. ഈ രാമക്ഷേത്രത്തിൽ ഭഗവാനെ വിഗ്രഹം ഓരോ ദിവസവും ഓരോ നിറത്തിലാണ് അണിയിച്ച ഒരുക്കുന്നത്. ഒരുപാട് അത്ഭുതങ്ങൾ സംഭവിച്ച ഒന്നാണ് രാമക്ഷേത്രത്തിലെ പൂജാ വിഗ്രഹം.

   

ഈ പ്രാണപതിഷ്ഠ ദിനത്തോടനുബന്ധിച്ച് ഒരുപാട് വിശേഷമായ സംഭവങ്ങൾ രാമക്ഷേത്രത്തിൽ സംഭവിച്ചു എന്നത് ഒരു വലിയ പ്രത്യേകതയാണ്. നിരന്തരമായി എല്ലാ ദിവസവും ഭഗവാന്റെ ഓരോ അത്ഭുതങ്ങളും ക്ഷേത്രത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസത്തിലെ എല്ലാ മണിക്കൂറിലും ഈ രാമക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും പൂജകളും വഴിപാടുകളും ചെയ്യുന്നതിനും സമയം ഉണ്ട്.

ജനുവരി 24ന് ക്ഷേത്രം തുറന്നപ്പോൾ ക്ഷേത്രം നടയിലെ ചന്ദനത്തിന്റെ ഇടയിലൂടെ ഇഴഞ്ഞ് ഒരു പാമ്പ് അവിടെ തല പൊക്കി നിൽക്കുന്നതാണ് കണ്ടത്. എന്നാൽ നിമിഷം നേരം കൊണ്ട് തന്നെ ആ പാമ്പിനെ അവിടെ നിന്നും കാണാനായി എന്ന് ഒരു വലിയ പ്രത്യേകതയാണ്. ഭഗവാനെ നേരിട്ട് കാണുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും കിട്ടിയതായിരിക്കാം പാമ്പ് എന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത് .

കാരണം പാമ്പിന്റെ ദർശനം ഉണ്ടായി നിമിഷനേരങ്ങൾ കൊണ്ട് പാമ്പ് ഏത് വഴിക്ക് പോയി എന്ന് പോലും ആർക്കും മനസ്സിലാകാത്ത രീതിയിൽ ആണ് അവിടെ സംഭവിച്ച കാര്യങ്ങൾ. ഭഗവാന്റെ കാൽപാദങ്ങൾ ചന്ദനത്തിൽ വരച്ചതിനിടയിലൂടെയാണ് പാമ്പിനെ കണ്ടതും, പിന്നീട് കാണാതായത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.