സാധാരണ ഒരുപാട് ധാന്യങ്ങളും സൂക്ഷിക്കുന്ന സമയത്താണ് പാറ്റയുടെ ശല്യം അല്ലാതെ വർദ്ധിക്കുന്നത് കാണാറുള്ളത്. ഇത്തരത്തിൽ നിങ്ങളുടെ വീടിനകത്ത് ഒരുപാട് പാറ്റകളുടെ ശല്യം ഉണ്ടാകുന്ന സമയത്ത് ഇവയെ വളരെ നിസ്സാരമായ ഈ ഒരു കാര്യം ചെയ്തു കൊണ്ട് തന്നെ ഇവയെ ഇല്ലാതാക്കാൻ സാധിക്കും. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന സോപ്പുപൊടിയാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്.
ഉപയോഗമില്ലാത്ത ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവ് സോപ്പുപൊടി എടുത്തു വയ്ക്കാം. ഇതിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിടും കൂടി ചേർത്ത് യോജിപ്പിക്കാം. അര ഗ്ലാസ് വെള്ളവും ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. നിങ്ങളുടെ വീട്ടിൽ പാർട്ടികൾ വല്ലാതെ ശല്യം ഉണ്ടാക്കുന്ന ഭാഗങ്ങളിൽ ഇത് നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കാം.
ഉറപ്പായും ഇതിന്റെ ഉപയോഗമുണ്ട് നിങ്ങളുടെ വീട്ടിൽ നിന്നും പാറ്റ പൂർണമായും ഇല്ലാതാകുന്നത് കാണാം. മാത്രമല്ല മറ്റ് ചില ചെറു ജീവികളെ കൂടി ഇല്ലാതാക്കാൻ ഈ ഒരു പ്രയോഗം തന്നെ മതിയാകും. വളരെ നിസ്സാരമായി വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് അധികം ചിലവില്ലാതെ ചെയ്യുന്ന ഈ രീതിയിലൂടെ നിങ്ങളുടെ വീട്ടിലെ പാർട്ടിയെയും പല്ലിയെയും തുരത്തി ഓടിക്കാൻ സാധിക്കും.
പ്രധാനമായും വീടിന്റെ ഉൾഭാഗങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതിനുവേണ്ടി ശ്രദ്ധയോടെ ചെയ്യേണ്ടത്. വീടിനകത്ത് വൃത്തി കുറയുന്ന സമയത്താണ് ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യം അവിടെ വർദ്ധിക്കുന്നത്. ഇനി നിങ്ങൾക്കും വളരെ സാരമായി ഇത് ചെയ്തുകൊണ്ട് പാറ്റങ്ങളെ തുരത്താം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.