സാധാരണയായി കാലമാകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകുന്നതും ചില മരുന്നുകളുടെ ഉപയോഗം കൊണ്ട് ജീവിതശൈലിലെ വ്യത്യാസങ്ങൾ മുടികൊഴിച്ചിൽ ധാരാളമായി വർദ്ധിക്കുന്ന അവസരങ്ങളും കാണാറുണ്ട്. എന്നാൽ നിങ്ങളുടെ ഈ മുടി കൊഴിഞ്ഞുപോയി പകരമായി അവിടെ മറ്റു മുടി വളരാതെ വരുമ്പോഴാണ് ഇതുകൊണ്ട് കൂടുതൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ പോകുന്നത്.
പ്രധാനമായും നിങ്ങളുടെ ഈ മുടികൊഴിച്ചിൽ തടയുന്നതിനും കൂടുതൽ കട്ടിയായി വളരുന്നതിനും വേണ്ടി ഈ ഒരു കാര്യം മാത്രം വീട്ടിൽ ചെയ്താൽ മതിയാകും. പ്രകൃതി യഥാർത്ഥമായ രീതിയിൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ മുടികൊഴിച്ചിലിനെ നിർത്തി കൂടുതൽ കട്ടിയുള്ള നീളമുള്ള മുടി വളർത്തിയെടുക്കാൻ സാധിക്കും. ഇതിനായി വളരെ ചുരുക്കം ചില വസ്തുക്കൾ ആണ് ആവശ്യമുള്ളത്.
ഒരു മിക്സി ജാറിലേക്ക് രണ്ടു വസ്തുക്കൾ മാത്രം ചേർത്തുകൊണ്ട് നിങ്ങൾക്ക് ഇത് തയ്യാറാക്കാം. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് ചെറുതായി മുറിച്ചെടുക്കാം. ഒപ്പം തന്നെ ഒരു സബോളയും ചെറുതായി ചതുരം കഷണങ്ങളായി മുറിക്കുക. ഇവ രണ്ടും മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കാം. ഇവയിൽ തന്നെ ധാരാളമായി ജലത്തിന്റെ സാന്നിധ്യം കൊണ്ട് വെള്ളം ചേർക്കേണ്ട ആവശ്യമുണ്ടാകില്ല.
ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കുകയും ചെയ്യാം. നല്ല പേസ്റ്റ് പരുവത്തിൽ എടുത്ത ശേഷം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നല്ലപോലെ ഇത് തേച്ച് പിടിപ്പിക്കുക. ശേഷം തല കുളിക്കുന്ന സമയത്ത് ഇത് അര മണിക്കൂർ എങ്കിലും കഴിഞ്ഞ് കളയാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.