നിങ്ങളുടെ അടുക്കളയിൽ പലപ്പോഴും നിങ്ങൾ എളുപ്പമാർഗ്ഗങ്ങൾ അന്വേഷിക്കാറുണ്ട് എങ്കിലും ജോലി തിരക്കുള്ള സമയങ്ങളിൽ പച്ചക്കറി അറിയുന്നത് പലപ്പോഴും പ്രയാസമായി മാറാറുണ്ട്. എന്നാൽ ഇനി നിങ്ങളുടെ അടുക്കളയിലെ പച്ചക്കറി അറിയുന്ന ജോലി വളരെ എളുപ്പത്തിൽ തീർക്കാം. ഒരുപാട് സമയമെടുത്ത് നിങ്ങൾ അരിയുന്ന പച്ചക്കറികൾ ഇനി നിമിഷനേരം കൊണ്ട് ഏറ്റവും ചെറുതായി അരിഞ്ഞെടുക്കാൻ സാധിക്കും.
ക്യാരറ്റ് കാബേജ് ബീറ്റ്റൂട്ട് സബോള എന്നിവയെല്ലാം ഇനി വളരെ എളുപ്പത്തിൽ ഏറ്റവും ചെറുതായി അരിഞ്ഞെടുക്കാൻ ഇനി ഈ രീതി പ്രയോഗിക്കാം. ഈ പച്ചക്കറികൾ എല്ലാം തന്നെ കഴുകി വൃത്തിയാക്കി അല്പം വലിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. വലിയ കഷണങ്ങളാക്കി മുറിച്ചെടുത്ത പച്ചക്കറികൾ ഓരോന്നായി ഒന്ന് പൾസ് ചെയ്തെടുക്കാം. ബീറ്റ്റൂട്ട് മിക്സി ജാറിലേക്ക് ഇട്ട് ഒന്ന് പൾസ് ചെയ്താൽ തന്നെ വളരെ ചെറിയ കഷണങ്ങളായി മുറിച്ചു കിട്ടും.
ഇങ്ങനെ ചെറിയ കഷണങ്ങളായ ബീറ്റ് റൂട്ട് കറിവെച്ച് കഴിക്കുന്നതിന് ഒരുപാട് രുചി ഉണ്ടാകും. ഇറച്ചിയും മീനും വാങ്ങുന്ന സമയത്ത് അല്പം കൂടുതൽ ഉണ്ടെങ്കിൽ സൂക്ഷിച്ചാൽ ചിലപ്പോൾ ഇതിന്റെ രുചിയിൽ വ്യത്യാസങ്ങളോ ഡ്രൈ ആയി പോകുന്നതുപോലെ തോന്നാം. എന്നാൽ കഴുകി വൃത്തിയാക്കിയ ശേഷം മൂടി അടച്ചുറപ്പുള്ള ഒരു പാത്രത്തിലിട്ട്.
അല്പം വെള്ളം കൂടി ഒഴിച്ചതിനു ശേഷം ഫ്രിഡ്ജിലോ ഫ്രീസറിൽ സൂക്ഷിക്കുന്നത് ഈ ഇറച്ചി കൂടുതൽ ഫ്രഷ് സോഫ്റ്റ് ആയി ഇരിക്കുന്നതിനെ സഹായിക്കും. തക്കാളി ഇനി നാളുകളോളം കേടാകാതിരിക്കുന്നതിനായി പരന്ന പാത്രത്തിൽ ഇതിന്റെ മുകൾഭാഗം ഞെട്ട് വരുന്ന ഭാഗം താഴ്ത്തി വെച്ച് വയ്ക്കുക. തുടർന്ന് വീഡിയോ കാണാം.