പാത്രത്തിന്റെ മൂടി ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ബെഡും സെറ്റിയ്യും ഇനി ക്ലിൻ

കാണുമ്പോൾ അത്ര അഴുക്കോ വൃത്തികേട് തോന്നുന്നില്ല എങ്കിലും പലപ്പോഴും നിങ്ങളുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന സെറ്റി ദിവാൻ കോട്ട് പോലുള്ളവയിൽ ഒരുപാട് അഴുക്കും ഒഴുകും പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥകൾ ഉണ്ടാകും. ഇങ്ങനെ നിങ്ങളുടെ വീട്ടിലെ സെറ്റിലോൺ കോർട്ടിലോ ഈ രീതിയിൽ എണ്ണ മെഴുകും പൊടിയും പിടിച്ച അവസ്ഥ കാണുന്നുണ്ടെങ്കിൽ.

   

വളരെ ഈസിയായി ഈ ഒരു അവസ്ഥ മാറ്റിയെടുക്കാനും സിറ്റി വളരെ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. ഇതിനായി വളരെ എളുപ്പത്തിൽ ഒരു പാത്രത്തിൽ നല്ലപോലെ വെള്ളം ചൂടാക്കിയ ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കംഫർട്ട് ഒരു ടീസ്പൂൺ ഷാമ്പു ഒരു ടീസ്പൂൺ അളവിൽ തന്നെ ബേക്കിംഗ് സോഡ കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു വലിയ പാത്രത്തിലേക്ക് മാറ്റം.

ബക്കറ്റിൽ ഒഴിച്ച ശേഷം ഈ മിക്സുകൾ ചേർക്കുന്നതാണ് കൂടുതൽ നല്ലത്. ഇങ്ങനെ ചെയ്തശേഷം കട്ടിയുള്ള ഒരു ടർക്കി ടവല് ഈ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കാം. ശേഷം ഒരു വലിയ വട്ടമുള്ള പാത്രത്തിന്റെ മൂഡിക്കുള്ളിൽ വച്ച് മടക്കി പിടുത്തത്തോട് കൂടി തന്നെ കെട്ടുക. അങ്ങനെ കെട്ടിയെടുത്ത മൂടി ഉപയോഗിച്ച്.

നിങ്ങളുടെ സെറ്റിയിലും കട്ടിലിന്റെ മുകളിലും ഉള്ള അഴുക്കും എണ്ണ മെഴുക്കും മൂത്രത്തിന്റെ മണവും എല്ലാം വലിച്ചെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഇനി നിങ്ങളുടെ വീടിനകം മുഴുവനും സുഗന്ധം പരത്താം.ഒരു പ്ലാസ്റ്റിക് കവർച്ചതിനു ശേഷം ബെഡ്ഷീറ്റ് ഇരിക്കുകയാണ് എങ്കിൽ മൂത്രം ബെഡിലാകാതെ സൂക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.