ഇനി നിങ്ങളുടെ അകത്തളങ്ങൾ മനോഹരമാക്കാൻ ഗ്രാനൈറ്റ് ടൈലും വേണ്ട ഈ സ്റ്റിക്കർ മതി

പല ആളുകളുടെയും ഗ്രാനൈറ്റ് എന്നിവയൊന്നും ഉപയോഗിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് തന്നെ ഇവർ വളരെ വില കുറഞ്ഞതും വെറുതെ ചാന്ത് തേച്ചതുമായ അകത്തളങ്ങൾ ആയിരിക്കും ഉണ്ടാവുക. നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ വിലകുറഞ്ഞ രീതിയിലുള്ള അല്ലെങ്കിൽ പൊട്ടിപ്പൊളിഞ്ഞതോ ആയിട്ടുള്ള അകത്താളങ്ങളാണ് എങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് പണ ചെലവ് കുറച്ചുകൊണ്ടുതന്നെ മനോഹരമായ ഒരു നിലം ഉണ്ടാക്കാം.

   

നിങ്ങളുടെ നിലത്ത് മാത്രമല്ല ചുമരിലും അടുക്കളയിലും ഈ സ്റ്റിക്കർ ഉപയോഗിച്ച് നിങ്ങൾക്ക് മനോഹരമാക്കി മാറ്റാവുന്നതാണ്. ഇങ്ങനെ മനോഹരമായ അകത്തളങ്ങൾ മനോഹരമാക്കുന്നതിന് ഫ്ലിപ്കറ്റ്ലും വളരെ ഈസിയായി കിട്ടുന്ന സ്റ്റിക്കറുകൾ ആണ് ഉപയോഗിക്കേണ്ടത്. ഇനി ഗ്രാനൈറ്റും ടൈലും ഒന്നുമില്ലാതെ തന്നെ നിങ്ങളുടെ അകത്തളങ്ങൾ മനോഹരമാക്കാം.

പശയോടുകൂടി കിട്ടുന്ന ഈ സ്റ്റിക്കറുകൾ ഒന്ന് ഒട്ടിച്ചാൽ മാത്രം മതിയാകും. ഇത് ഒട്ടിക്കുന്നതിനായി സാധാരണ നിലം തുടയ്ക്കുന്ന രീതിയിലുള്ള ഒരു എക്വിപ്മെന്റ് ഇതിനോടൊപ്പം ലഭ്യമാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിനക്ക് സ്റ്റിക്കർ ഫ്ലാറ്റായി ഒട്ടിക്കാൻ സഹായിക്കും. ചുമരിന്റെ സൈഡും നിലവും ഒരുപോലെ ഇത് ഉപയോഗിച്ച് ഭംഗിയാക്കാം.

നിങ്ങൾക്ക് പണമില്ല എന്ന കാരണങ്ങൾ കൊണ്ട് ഇനി ഗ്രാനൈറ്റ് ഡയലും ഇടാൻ മടിച്ചു നിൽക്കുന്നു എങ്കിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ഇത് ഉപയോഗിച്ച് നിലവും അകവും ചുമരും എല്ലാം ഭംഗിയാക്കാം . ഇന്ന് തുച്ഛമായ വിലയിൽ ഇത്തരം വസ്തുക്കൾ ഫ്ലിപ്കാർട്ടിലും ആമസോണും പോലുള്ള ഓൺലൈൻ മാധ്യമങ്ങളിൽ ലഭ്യമാണ്. ഇത് വാങ്ങി ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രം മതി. തുടർന്ന് കൂടുതൽ വീഡിയോ മുഴുവൻ കാണാം.