ഇരുണ്ട നിറമുള്ള കാൽപാദമോ കാൽപാദത്തിലെ പരിപാടി നിങ്ങളുടെ കാൽപാദം മനോഹരമായി തീർന്ന പല രീതിയിലുള്ള ട്രീറ്റ് മെന്റും ബ്യൂട്ടിപാർലറുകളും മറ്റും നൽകുന്നുണ്ട്.എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ വച്ച് തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കാൽപാദങ്ങളെ മനോഹരമാക്കാൻ സാധിക്കും. ഇങ്ങനെ നിങ്ങളുടെ കാൽപാദങ്ങൾ മനോഹരമാക്കാൻ അധികം ഒന്നും ഫലം ചെലവാക്കേണ്ട ആവശ്യമില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.
പ്രത്യേകിച്ചും നിങ്ങളുടെ കാൽപാദങ്ങളെ മനോഹരമാക്കുന്നതിന് വളരെ തുച്ഛമായ രീതിയിൽ അകത്തുതന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ഈ കാര്യം ചെയ്താൽ മതി. ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കാം. ഇതിലേക്ക് അല്പം ചെറുനാരങ്ങ നീരും കൂടി ചേർത്തു കൊടുക്കണം.
ഒരുപാട് ലിക്വിഡ് പരുവമാകാതെ ആവശ്യത്തിനു കട്ടിയും ആവശ്യത്തിന് നനവും ഉള്ള രീതിയിൽ ഇത് മിക്സ് ചെയ്ത് എടുക്കണം. ശേഷം ഇത് ഉപയോഗിച്ച് നിങ്ങളുടെ കാൽപാദത്തിന് മുകളിലായി നല്ലപോലെ മസാജ് ചെയ്തു കൊടുക്കണം. ഇങ്ങനെ മസാജ് ചെയ്തശേഷം നിങ്ങളുടെ കാൽപാദങ്ങൾ അതിമനോഹരമായി മാറും. തേച്ച് പിടിപ്പിച്ച് പത്തോ പതിനഞ്ചു മിനിറ്റ് ഇത് കാൽപാദത്തിൽ തന്നെ റസ്റ്റ് ചെയ്യുക.
ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ചൂടുള്ള വെള്ളം ഉപയോഗിച്ചു കാൽപാദം നിങ്ങൾക്ക് കഴുകി വൃത്തിയാക്കാം. മാസത്തിൽ ഒരുതവണയെങ്കിലും ഇത് ചെയ്താൽ ഉറപ്പായും ഞങ്ങളുടെ കാൽപാദം മനോഹരമായി മാറും. പണച്ചെലവില്ലാതെ കാൽപാദങ്ങൾ മനോഹരമാക്കാൻ ഇതുതന്നെയാണ് ഉത്തമ മാർഗം. തുടർന്ന് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.