നിങ്ങളുടെ പൂജാമുറിയുടെ സ്ഥാനം ഇങ്ങനെ അല്ല എങ്കിൽ ഉറപ്പായും ദുഃഖിക്കേണ്ടി വരും

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിലെല്ലാം തന്നെ ഒരു പൂജാമുറി നിർബന്ധമായും ഉണ്ടായിരിക്കണം. എന്നാൽ സ്ഥലപരിമിതികൾ കൊണ്ട് മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ട് പൂജാമുറി പണിയാൻ സാധിച്ചിട്ടില്ല എന്നുള്ള ആളുകളാണ് എങ്കിൽ തീർച്ചയായും ഇതിന് പകരമായി പൂജ വിഗ്രഹങ്ങൾ സൂക്ഷിക്കുന്നതിന് കൃത്യമായ ഒരു സ്ഥാനം കണ്ടെത്തി അവരെ ഒരു സ്റ്റാൻഡ് സ്ഥാപിച്ച അതിനുമുകളിൽ രൂപങ്ങളും നിലവിളക്കും സ്ഥാപിക്കേണ്ടത് ആവശ്യമാണ്.

   

കൃത്യമായി രീതിയിൽ ഇത്തരത്തിൽ നിങ്ങളുടെ പൂജാ വിഗ്രഹങ്ങളും പൂജാമുറിയിൽ ഉപയോഗിക്കുന്ന വസ്തുക്കളും സൂക്ഷിക്കാനുള്ള സ്ഥാനം ഇല്ല എങ്കിൽ തീർച്ചയായും ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും ഇതിന്റെ ഭാഗമായി വലിയ ദോഷങ്ങൾ ഉണ്ടാകാനും ഇടയാകും. പ്രധാനമായും നിങ്ങളുടെ വീട്ടിൽ പൂജാമുറി ഏത് ഭാഗത്താണ് എന്ന് ഒന്ന് കാര്യമായി ശ്രദ്ധിക്കുക.

കൃത്യമായ സ്ഥാനത്ത് അല്ല നിങ്ങളുടെ പൂജാമുറി എങ്കിൽ തീർച്ചയായും ഇത് മാറ്റി സ്ഥാപിക്കാനോ മാറ്റി സ്ഥാപിക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ് എങ്കിൽ ഇതിനു വേണ്ട പരിഹാരം കണ്ടെത്തി ചെയ്യുകയോ വേണം. എപ്പോഴും നിങ്ങളുടെ വീട്ടിലെ ഓരോ വാസ്തു കാര്യങ്ങളും അറിവുള്ള ആളുകളുടെ സഹായത്തോടുകൂടി ചെയ്യുന്നതാണ് ഉത്തമം. ഏറ്റവും ഐശ്വര്യപ്രദമായി നിങ്ങളുടെ പൂജാമുറി സ്ഥാപിക്കാൻ.

അനുയോജ്യമായത് വീടിന്റെ വടക്ക് കിഴക്ക് ഭാഗമാണ്. വടക്ക് ദിശയിലും കിഴക്ക് ദിശയിലും പൂജാമുറി സ്ഥാപിക്കുന്നതും അനുയോജ്യമായ സ്ഥാനങ്ങളാണ്. സന്ധിക്കും രാവിലെയും നിലവിളക്ക് വയ്ക്കുന്ന സമയത്തും ഇതിൽ ഇടുന്ന തിരിയുടെ എണ്ണത്തിലും ദിശയിലും കൃത്യത ഉണ്ടായിരിക്കണം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.