നിങ്ങളുടെ കിഡ്നി സംരക്ഷിക്കാൻ ഉറപ്പായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ

ആരോഗ്യ കാര്യത്തിൽ വളരെയധികം പിന്നോട്ട് പോകുന്ന ഒരു അവസ്ഥ ആണ് ഇന്നത്തെ സമൂഹത്തിൽ നാം അധികവും കാണുന്നത്. പ്രത്യേകിച്ചും ശരീരവും കൂടുതൽ ഹെൽത്തി ആക്കുന്നതിനും മസിലും മറ്റും പീഡിപ്പിക്കുന്നതിനും വേണ്ടി ജിമ്മിൽ പോകുന്ന ആളുകൾ യഥാർത്ഥത്തിൽ അവരുടെ ശരീരത്തിന്റെ പല ഘടനയും നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

   

പ്രധാനമായും മസിലെ കൂടുതൽ ബിൽഡ് ചെയ്യുന്നതിന് വേണ്ടി കഴിക്കുന്ന പ്രോട്ടീൻ പൗഡറുകൾ ഇവരുടെ ശരീരത്തിൽ ക്രിയാറ്റിൻ എന്ന വേസ്റ്റ് പ്രോഡക്റ്റ് അമിതമായി ഉത്പാദിപ്പിക്കുകയും ഇത് കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യുന്നു. ഇവരുടെ കിഡ്നിയുടെ ആരോഗ്യം തകരാറിൽ ആകുന്നതിനും ജീവൻ പോലും നഷ്ടപ്പെടുന്നതിനും ഇത് ചിലപ്പോൾ കാരണമായേക്കാം.

പ്രധാനമായും നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് അമിതമായ അളവിൽ പ്രോട്ടീൻ എത്തുന്നു എന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാൻ കാരണമാകുന്നത്. മസിലുകളുടെ വർദ്ധനവിനെ ക്രിയാറ്റിൻ ആവശ്യമായ ഒന്നാണ് എങ്കിൽ കൂടിയും ഇതിന്റെ വേസ്റ്റ് പ്രോഡക്റ്റ് ആയി ഉത്പാദിപ്പിക്കപ്പെടുന്ന ക്രിയാറ്റിനിംഗ് എപ്പോഴും ഒരു ദോഷകരമായ ഘടകമാണ്. എന്നാൽ ഇതിന് വേണ്ടി നിങ്ങൾ ഭക്ഷണത്തിൽ നിന്നും.

പൂർണ്ണമായും പ്രോട്ടീൻ ഒഴിവാക്കുക എന്നത് ആരോഗ്യകരമായ ഒരു രീതി അല്ല. കൃത്യമായ അളവിൽ ഭക്ഷണം പ്രോട്ടീനും മറ്റു ഘടകങ്ങളും ഉൾപ്പെടുത്തുകയും ആവശ്യമാണ്. ശരീരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന മൂത്രത്തിന്റെ അളവ് ശ്രദ്ധിച്ചു ഇതിന് അനുസൃതമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവരാണ് എങ്കിൽ വെള്ളത്തിന്റെ അളവിലും കണക്ക് ഉണ്ട്. തുടർന്ന് കൂടുതൽ ആരോഗ്യപരമായ അറിവിനായി വീഡിയോ മുഴുവൻ കാണാം.