മുട്ടറ്റം നീളമുള്ള മുടി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടി കൂടുതൽ വളരുന്നതിനും കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിനും ഒരുപോലെ സഹായകമാകുന്ന ഒരു വസ്തുവിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. പ്രധാനമായും നിങ്ങളുടെ തലമുടിയുടെ ആരോഗ്യം ഇരട്ടിയാക്കാൻ സഹായിക്കുന്ന.
ഈ ഒരു മാർഗ്ഗം നിങ്ങളും ഒരു തവണയെങ്കിലും ഒന്ന് ചെയ്തു നോക്കിയാൽ ഫലം ഉറപ്പാണ്. ഇരട്ടി വേഗത്തിൽ നിങ്ങളുടെ മുടി വളരുന്നതിനും മുടി പനങ്കോല പോലെ ഇടതൂർന്ന നീണ്ട നിവർന്ന് കിടക്കുന്നത് കാണാനും നിങ്ങൾക്ക് സാധിക്കും. ഇങ്ങനെ ആരോഗ്യമുള്ള മുടി സ്വന്തമാക്കുന്നതിന് നിങ്ങളും ഈ രീതി ഒന്ന് ചെയ്തു നോക്കൂ. പ്രധാനമായും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായത് ഫ്ലാക്സ് സീഡ് ആണ്.
ഈ ഫ്ലാക്സ് ചെയ്ത് നിങ്ങളുടെ തലമുടിയുടെ നീളം അനുസരിച്ച് ആവശ്യത്തിന് ഉപയോഗിക്കാം. ഏറ്റവും നോർമൽ അളവിൽ അരക്കപ്പ് അളവിൽ ഫ്ലാക്സ് സീഡ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ഒരു ലിറ്റർ വെള്ളമെങ്കിലും ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. ഇത് തിളച്ച് വരുമ്പോൾ തന്നെ അല്പം കട്ടിയുള്ള ഒരു പശ രൂപത്തിലേക്ക് മാറുന്നത് കാണാം.
നന്നായി തിളച്ച് ജെല്ല് പരുഭമായ ഈ ഫ്ലാക്സ് സീഡ് എടുത്ത് അതിന്റെ തരി അരിച്ച് മാറ്റുക. ശേഷം ഈ ജെല്ല് നിങ്ങളുടെ തലയോട്ടിയിൽ നല്ലപോലെ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. ഒരു ആഴ്ച കൊണ്ട് തന്നെ നിങ്ങളുടെ തലമുടിയുടെ ആരോഗ്യം ഇരട്ടിയായി വർദ്ധിക്കുന്നത് കാണാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.