വെറും ഒരു മാസം കൊണ്ട് നിങ്ങളുടെ മുടി കാടുപിടിച്ച പോലെ വളരുന്നു

തലമുടി അകാരണമായി കൊഴിഞ്ഞുപോകുന്ന അവസ്ഥകളും മുടിയുടെ ബലം കുറയുന്ന അവസ്ഥ മുടിക്കായ പോലുള്ള അവസ്ഥ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും വളർച്ചക്കും കറുപ്പ് നിറത്തിനും ഒരുപോലെ സഹായകമാകുന്ന ഒരു പ്രത്യേക എണ്ണയാണ് എന്ന് തയ്യാറാക്കാൻ പോകുന്നത്. ഇത്തരത്തിലുള്ള മുടി സംബന്ധമായ പ്രശ്നങ്ങൾ ഒരിക്കലെങ്കിലും ജീവിതത്തിൽ അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

   

നിങ്ങളും ഈ രീതിയിൽ മുടി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിനും മറികടക്കുന്നതിനും ആയി പ്രധാനമായും ചെയ്യാവുന്ന ചില മാർഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള തലമുടി സംബന്ധമായ ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കുന്നത് എന്ന് ഉപയോഗിക്കുന്നതിന് മുൻപായി നിങ്ങളുടെ തലയിലെ താരൻ പ്രശ്നങ്ങളെ മാറ്റിയിരിക്കണം.

താരൻ ബുദ്ധിമുട്ടുകൾ മാറിയതിനുശേഷം മാത്രം ഈ എണ്ണ ഉപയോഗിക്കുക. തലയിൽ താരൻ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് മാറ്റുന്നതിന് വേണ്ടി തിളപ്പിച്ച വെള്ളമോ ആര്യവേപ്പില ചതച്ച് തലയിൽ പുരട്ടുന്നത് ഗുണം ചെയ്യും. അല്പം വെളിച്ചെണ്ണ തൈര് ചെറുനാരങ്ങ നീന്തി എന്നിവ സമം ചേർത്ത് പുരട്ടുന്നതും ഗുണം ചെയ്യും. ഒരു ടീസ്പൂൺ അളവിൽ ചുവന്നുള്ളി ചതച്ചത്.

ഒരു ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ കരിംജീരകം ഒരു അല്പം കറിവേപ്പില കൂടി ചേർക്കുക ഇതിനുമുകളിൽ ആയി രണ്ടു തണ്ട് കറ്റാർവാഴ ചെറുതായി മുറിച്ച് ഇട്ടുകൊടുക്കുക. ശേഷം ഈ കുപ്പിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇതിനുമുകളിൽ ഒരു തുളസിയില ഇട്ട് കുപ്പി മൂന്നോ നാലോ ദിവസം മൂടിവെക്കുക. പിന്നീട് എടുത്ത് മോഡി തുറന്നു വച്ച് നാല് ദിവസം വെയില് കൊളിച്ച ശേഷം ഉപയോഗിക്കാം. തുടർന്ന് വീഡിയോ.