ശരീരത്തിലെ ഓരോ അവയവങ്ങളും ഒന്നിനോളം പ്രധാനപ്പെട്ടതാണ്. ഇത്തരത്തിൽ ഓരോ പ്രവർത്തനങ്ങൾക്കും ശരീരത്തിലെ ഓരോ അവയവങ്ങളും കൃത്യമായി തന്നെ പ്രവർത്തിക്കാതെ വരുമ്പോഴാണ് ശരീരത്തിൽ പലതരത്തിലുള്ള അപാകതകളും സംഭവിക്കുന്നത്. പ്രധാനമായും ഇന്ന് നമ്മുടെ സമൂഹത്തിൽ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്ന ആളുകളുടെ എണ്ണം വലിയതോതിൽ വർധിച്ചിരിക്കുന്നു.
കട്ടിലിന്റെ ഇരുവശങ്ങളിലുമായി പയർ വിത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഈ കിഡ്നി രണ്ട് എണ്ണം ആയിട്ടാണ് കാണപ്പെടുന്നത്. ഇത് രണ്ട് എണ്ണമായിട്ട് കാണപ്പെടുന്നു എന്നതുകൊണ്ട് തന്നെ 70 ശതമാനത്തോളം കേടുപാടുകൾ സംഭവിച്ചാൽ മാത്രമാണ് ചിലർക്ക് പുറത്തേക്ക് ലക്ഷണങ്ങൾ കാണുന്നത്. ഇത്തരത്തിൽ ലക്ഷണങ്ങൾ കാണുന്നില്ല എന്നതുകൊണ്ട് തന്നെ പലരും ഇതിനെ നിസ്സാരമായി അവഗണിക്കുന്നു.
കിഡ്നിക്ക് തകരാറുകൾ ഉണ്ടാകുന്ന സമയത്ത് വിശപ്പ് കുറവ് ശരീരം വല്ലാതെ ക്ഷീണിക്കുന്ന അവസ്ഥ ശരീരത്തിൽ പലയിടത്തും ചൊറിച്ചിൽ അമിതമായ മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോഴും ഇവയെ സാധാരണമായി കരുതിക്കൊണ്ട് അവഗണിക്കുന്ന ആളുകൾക്ക് ഇത്തരത്തിൽ വളരെ പെട്ടെന്ന് കിഡ്നി നശിച്ചു പോകുന്ന അവസ്ഥ കണ്ടുവരുന്നു.
ഭക്ഷണത്തിൽ വരുത്തുന്ന നിയന്ത്രണങ്ങളും വ്യായാമ ശീലവും മാത്രമല്ല ചിലപ്പോഴൊക്കെ മരുന്നുകളും ഇത്തരം രോഗികൾക്ക് വളരെയധികം ആവശ്യമായി വന്നേക്കാം. കൃത്യമായി രീതിയിലുള്ള ചികിത്സകൾ നൽകാതെ വരുന്നതിന്റെ ഭാഗമായി ആളുകൾക്ക് ഈ രോഗം വളരെയധികം മൂർച്ചിച്ച അവസ്ഥയിലേക്കും വളരെ ധാരുണമായ ഒരു മരണം പോലും സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് ഒന്നിൽ കൂടുതൽ കണ്ടു തുടങ്ങിയ പെട്ടെന്ന് ചികിത്സകൾ നേടുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.