ഇന്ന് നമ്മുടെ സമൂഹത്തിൽ ചെറിയ കുട്ടികളുടെ പോലും ആരോഗ്യ ചെക്കപ്പുകൾ നടത്തിയാൽ ഫാറ്റിൽ ഇവർ എന്ന അവസ്ഥ ഉണ്ട് എന്നത് തിരിച്ചറിയാനാകും. പ്രധാനമായും ഇത്തരത്തിൽ ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകാനുള്ള കാരണം നമ്മുടെ ജീവിത രീതി തന്നെയാണ്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് വളരെ വലിയ തോതിൽ ഉണ്ട്.
നാം ഇത്തരത്തിലുള്ള ആവശ്യമായ കുഴപ്പങ്ങൾ ശരിയതിൽ അടിഞ്ഞുകൂടുന്ന അവസ്ഥയെ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ശരീരത്തിന് ആവശ്യമായ കുഴപ്പങ്ങളും അനാവശ്യമായ കൊഴുപ്പുകളും ഉള്ള ഭക്ഷണങ്ങൾ ഉണ്ട്. എന്നാൽ നാം എന്ന് കഴിക്കുന്ന അമിതമായ മധുരം പോലും പിന്നീട് കോഴിപ്പായി രൂപമാറ്റം സംഭവിച്ചു കരളിൽ അടിഞ്ഞുകൂടുന്നു.
ശരീരത്തിലെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതും പല ഹോർമോണുകളും ഉല്പാദിപ്പിക്കുന്നതുമായ കരളിന്റെ ചുറ്റും ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി കരളിന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുകയും ശരീരത്തിന് താളം തെറ്റുകയും ചെയ്യുന്നു. പലപ്പോഴും ഫാറ്റി ലിവർ എന്ന അവസ്ഥ ഇന്ന് എല്ലാവരിലും ഉണ്ട് എന്ന നിസ്സാരവൽക്കരിക്കുന്ന വാക്കുകൾ പലരിൽ നിന്നും കേൾക്കാനാകും.
ഇത്തരത്തിലുള്ള ഒരു ചിന്ത ആളുകളിൽ ഉണ്ടാകുന്നതു കൊണ്ട് തന്നെയാണ് ഈ രോഗങ്ങളുടെ എണ്ണവും വർദ്ധിച്ചു വരുന്നത്. ഫാറ്റി ലിവർ എന്ന അവസ്ഥയെക്കുറിച്ചുള്ള ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ വർദ്ധിച്ചിട്ടുണ്ട് ഇതിന്റെ ചികിത്സാരീതികളും മരുന്നുകളും കൂടുതൽ പുരോഗമിച്ചിട്ടുണ്ട് എങ്കിലും, ഇത്തരം രോഗികളുടെ എണ്ണത്തിൽ ഒരു തരത്തിലും കുറവ് സംഭവിച്ചിട്ടില്ല. ഭക്ഷണരീതിയും ജീവിതശൈലിയും വ്യായാമ ക്രമവും കൂടുതൽ ചിട്ടയോടുകൂടി ഒന്ന് ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.