ഉണക്കമുന്തിരി ഇഷ്ടമില്ലാത്തവരായി നിങ്ങളിൽ ആരെങ്കിലും ഉണ്ടോ? എങ്കിൽ നിങ്ങൾ വിചാരിക്കാത്ത ഗുണങ്ങൾ കൂടി ഇതിനുണ്ട്

ഒരുവിധം എല്ലാ ആളുകളും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പഴമാണ് മുന്തിരി ഉണക്കമുന്തിരിയും അതുപോലെതന്നെ ആളുകൾക്ക് പ്രിയമേറിയതാണ് കറുത്ത നിറത്തിലുള്ളതും മഞ്ഞനിറത്തിലുള്ളതുമായ മുന്തിരികൾ ലഭ്യമാണ് കുരുവുള്ളതും കുരുവില്ലാത്തതുമായ മുന്തിരികളും വിപണിയിൽ ലഭ്യമാകുന്നുണ്ട്. ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞ ഒരു പഴമാണ് മുന്തിരി ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ.

   

നമുക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കുന്നതാണ്. ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന ഉണക്കമുന്തിരിയെ സ്ഥിരമായി കഴിക്കുന്നതിലൂടെ മലബന്ധം മാറി ദഹനപ്രക്രിയ സുഗമമാക്കുന്നു. ഊർജസ്വലത രോഗപ്രതിരോധശേഷി ലൈംഗികശേഷി കൂടാതെ അസ്ഥികളുടെ ബലം തുടങ്ങിയ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് ഉണക്കമുന്തിരി ഒരു കൂടാതെ ശരീരത്തിലെ മാലിന്യങ്ങളെയും വിഷ വസ്തുക്കളെയും.

നീക്കം ചെയ്യുന്നതിൽ ഉണക്കമുന്തിരി ഉയർന്ന പങ്കാണ് വഹിക്കുന്നത്. പോളിഫിനോളിൻ ഫൈനോ ന്യൂട്രിയന്റ് എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് കാഴ്ച ശക്തി വർധിപ്പിക്കുന്നു. കൂടാതെ ഇതിലുള്ള ഘടകങ്ങൾ ബാക്ടീരിയകൾക്ക് എതിരായി പ്രവർത്തിക്കും എന്നതിനാൽ ബാക്ടീരിയ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ വരാതിരിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് ഉത്തമമാണ്.

ഒലിയനോലിക് ആസിഡ് എന്ന ഫൈറ്റൊ കെമിക്കൽ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ പല്ലിന്റെ പോട്, വിള്ളൽ,തേയ്മാനം എന്നിവ ഇല്ലാതിരിക്കാനും ഉണക്കമുന്തിരി സഹായകമാണ്. ഉണക്കമുന്തിരിയിൽ കാൽസത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ എല്ലിനെ ബലപ്പെടുത്താനും സന്ധിവാതത്തെ ദൂരെ അകറ്റാനും സഹായിക്കുന്നു.ഇരുമ്പും ബി കോംപ്ലക്സ് വൈറ്റമിനുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇരുമ്പും ബി കോംപ്ലക്സ് വൈറ്റമിനുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഉണക്കമുന്തിരി അനീമിയ പോലുള്ള രക്തകുറവ് പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ ഗുണപ്രദമാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.