50 വയസ്സ് കഴിഞ്ഞവർക്കും 30 വയസ്സിന്റെ ചെറുപ്പം തോന്നിക്കാൻ ഒരു സൂത്രവിദ്യ ഇതാ. 10 ബദാം 12 മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക. ശേഷം ഇത് മിക്സിയിൽ അല്പം അലോവേര ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഒരു അരിപ്പയിൽ അരിച്ച് അതിന്റെ നീര് മാറ്റിവെക്കുക. ഇതിൽ ഒരു സ്പൂൺ ബദാം ഓയിൽ, ഒരു സ്പൂൺ ഗ്ലിസറിൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ദിവസവും മുഖത്ത് പുരട്ടാവുന്നതാണ്.
കൂടാതെ ബദാമും കറ്റാർവാഴയും അരിച്ചെടുത്ത് ചണ്ടിയിൽ രണ്ട് സ്പൂൺ മുട്ടയുടെ വെള്ള ചേർത്ത് നന്നായി യോജിപ്പിച്ച് ശരീരത്തിന്റെ ഏതുഭാഗത്തും നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക. ഇത് വലിയുമ്പോൾ വീണ്ടും ഈ മിശ്രിതം ശരീരത്തിൽ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക. ഇത്തരത്തിൽ ഒരു മാസത്തോളം തുടർന്നാൽ നിങ്ങളുടെ തൊലി വളരെ ചെറുപ്പം ആയി കാണപ്പെടുന്നതാണ്.
എത്ര പ്രായം കഴിഞ്ഞവർക്കും വളരെ സൗന്ദര്യത്തോടുകൂടി ഇരിക്കാൻ ഇത് സഹായിക്കും. എപ്പോഴും ശരീരം സൗന്ദര്യത്തോടു കൂടി ഏതു പ്രായത്തിലും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നത്. സൗന്ദര്യത്തിന് കേടുപാടുകൾ സംഭവിക്കുന്നത്.
സഹിക്കാൻ കഴിയാത്തവർ ആയിരിക്കാൻ നമ്മിൽ പലരും. അതുകൊണ്ടുതന്നെ ആരോഗ്യവും സൗന്ദര്യവും ഒരുപോലെ നിലനിർത്തുന്നതിനായി നല്ല ഹോം റെമഡികൾ പരീക്ഷിക്കാം. സൈഡ്എഫക്ടുകൾ ഇല്ലാതെ ചെയ്യാനാകുന്ന ഈ പരീക്ഷണങ്ങൾ കുറിച്ച് ഒട്ടും ടെൻഷൻ വേണ്ട. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.