നിങ്ങളുടെ വീടിനു മുകളിലും ഈ ചെടികളുണ്ട് എങ്കിൽ ഉടനെ മാറ്റിക്കോളൂ സർവ്വനാശം ആണ് ഫലം

ഇന്ന് പല വീടുകളിലും പറമ്പിൽ സ്ഥലമില്ല എന്നതുകൊണ്ട് തന്നെ പല ആളുകളും വീടിനുമുകളിൽ ആയി ചെടികൾ വളർത്തുന്നതും കൃഷി ചെയ്യുന്നതുമായ ശീലം കണ്ടുവരുന്നു. നിങ്ങൾക്കും ഇത്തരത്തിൽ ഒരു ശീലം ഉണ്ട് എങ്കിൽ മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യം ഈ രീതിയിൽ വളർത്താൻ അനുയോജ്യമായവ അല്ല. ചില ചെടികൾ ഇത്തരത്തിൽ നിങ്ങളുടെ വീടിന് മുകളിൽ വളർത്തുന്നത് സർവ്വനാശയത്തിനു പോലും കാരണമാകാം.

   

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ചെടികളെ തിരിച്ചറിഞ്ഞ് ഇവ പരമാവധി വീട്ടിന്റെ മുകളിൽ നിന്നും ഒഴിവാക്കുന്നതാണ് ഉത്തമം. നിർബന്ധമായും നിങ്ങളുടെ വീടിന് മുകളിൽ വളർത്താൻ അനുയോജ്യമല്ലാത്ത ഒരു ശരിയാണ് തുളസി. അതേസമയം നിങ്ങൾക്ക് ഒരു തുളസി തറയും അതിൽ ഒരു തുളസിയും ഉണ്ടെങ്കിൽ വീടിനുമുകളിലും തുളസി വളർത്തുന്നതുകൊണ്ട് ദോഷമില്ല. ഇത്തരത്തിൽ വളർത്താൻ ഒരിക്കലും അനുയോജ്യമല്ലാത്ത ഒരു ചെടിയാണ് കറിവേപ്പില.

ഒരു കാരണവശാലും കറിവേപ്പില വീടിന് മുകളിലായി വളർത്താൻ പാടില്ല. കള്ളിമുൾച്ചെടികളും വീടിനു മുകളിൽ വളർത്തുന്നത് നിങ്ങളുടെ നാശത്തിന് ഇടയാക്കും. പച്ചമുളക് ചെടികളും വീടിന് മുകളിൽ വളർത്തുന്നത് ദോഷം ചെയ്യും. എന്നാൽ തീർച്ചയായും നിങ്ങൾക്കെതിരെ മുകൾ വളർത്താവുന്ന ചില ചെടികൾ കൂടി ഉണ്ട്. ഇതിൽ നിങ്ങൾക്ക് ഏറ്റവും ഐശ്വര്യം നൽകുന്ന രീതിയിൽ ഉണ്ടാകുന്ന ഒരു ചെടിയാണ് ശങ്കുപുഷ്പം.

ശങ്കുപുഷ്പം തന്നെ നീല നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതാണ് എങ്കിൽ കൂടുതൽ ഐശ്വര്യം നൽകും. കറ്റാർവാഴച്ചെടിയും വീടിനു മുകളിൽ വളർത്താൻ അനുയോജ്യമാണ്. ഒരുമൂട് മഞ്ഞൾ നിങ്ങളുടെ വീടിന് മുഴുവൻ വളർത്തുന്നുണ്ട് എങ്കിൽ ഇത് സർവ്വ ഐശ്വര്യമാണ്. ഒരു വിറ്റിലെ കുടിയും ഈ രീതിയിൽ തന്നെ നിങ്ങൾക്ക് വളർത്താൻ അനുയോജ്യമായതാണ്. തുടർന്ന് വീഡിയോ കാണാം.