ഇനി ഉള്ളി തൊലി വെറുതെ കളയല്ലേ, ഈ കാര്യങ്ങൾ അറിഞ്ഞാൽ ആർക്കും ഇങ്ങനെ കളയാൻ സാധിക്കില്ല

ചുവന്നുള്ളി വെളുത്തുള്ളി സബോള എന്നിങ്ങനെയുള്ള ഉള്ളികളുടെയെല്ലാം പുറം തൊലി പലരും വെറുതെ കളയുന്നതാണ് പതിവ്. എന്നാൽ യഥാർത്ഥത്തിൽ ഈ തൊലിക്കെല്ലാം പ്രയോജനങ്ങൾ ഉണ്ട് എന്നത് ഒരു മനസ്സിലാക്കുകയാണ് എങ്കിൽ ഒരിക്കലും ഇങ്ങനെ വെറുതെ നശിപ്പിച്ചുകളയില്ല. നിങ്ങൾക്ക് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കുന്ന വെളുത്തുള്ളി ചുവന്നുള്ളി എന്നിവയുടെ തൊലി ഉപയോഗിക്കാം.

   

നിങ്ങൾ ശരീരത്തിൽ എവിടെയെങ്കിലും വേദനകൾ ഉണ്ടാകുമ്പോൾ ഈ തൊലി ശരിയായ രീതിയിൽ ഉപയോഗിച്ചാൽ വേദനകളെ മറികടക്കുന്നതിന് സാധിക്കും. ഏത് ഉള്ളിയുടെ തൊലിയാണ് ഉപയോഗിക്കുന്നത് എങ്കിലും ഗുണം ലഭിക്കും എങ്കിലും വെളുത്തുള്ളിക്ക് കൂടുതൽ പ്രയോജനം ഉണ്ട്. വീട്ടിൽ ഉള്ളി ഉപയോഗിക്കുന്ന സമയത്ത് ഉണ്ടാകുന്ന തൊലി മുഴുവനും സെപ്പറേറ്റ് ആക്കി സൂക്ഷിച്ചു വയ്ക്കുക.

പ്രധാനമായും പുള്ളി തൊലി ഒരു ചെറിയ തുണികെട്ട് ആക്കിയശേഷം ഇത് അപ്പച്ചട്ടിയിലോ മറ്റോ ചൂടാക്കി നിങ്ങളെ ശരീരത്തിൽ വേദനയുള്ള ഭാഗങ്ങളിൽ വച്ചു കൊടുക്കുക. ഈ രീതിയിൽ ഉള്ളി തൊലി ഉപയോഗിച്ച് വേദനയുള്ള ഭാഗങ്ങളിൽ കീഴിൽ പിടിക്കണമെന്ന് കൂടുതൽ പെട്ടെന്ന് രോഗം മാറുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കും. ഏതെങ്കിലും പ്രാണികൾ ശരീരത്തിൽ തട്ടി ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് എങ്കിൽ.

സബോളയുടെ തൊലി തിളപ്പിച്ച വെള്ളം ആ ഭാഗത്ത് പുരട്ടിക്കൊടുത്താൽ മാറിക്കിട്ടും. കറിവേപ്പില പച്ചമുളക് എന്നിങ്ങനെയുള്ള ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഇതിന്റെ തൊലി ഉപയോഗിച്ചുള്ള മിശ്രിതം ഉപകാരപ്രദമാണ്. ഇതിനായി ചുവന്നുള്ളി സബോള എന്നിവയുടെ തൊലി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ പകുതിയോളം വെള്ളം നിറച്ച് ഇതിലേക്ക് ഇട്ടു കൊടുക്കുക. ഒന്നോ രണ്ടോ പഴത്തിന്റെ തൊലിയും അല്പം ശർക്കരയും ചേർത്ത് ഒരാഴ്ചയോളം നീക്കിവെച്ച ശേഷം ചെടികളിൽ ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.