മൂത്രത്തിൽ പത കാണുമ്പോൾ ഇക്കൂട്ടർ ഉറപ്പായും ശ്രദ്ധിക്കുക

സാധാരണയായി മൂത്രമൊഴിക്കുമ്പോൾ മിക്കവാറും ആളുകൾക്കും ചെറുതായി പത കാണാറുണ്ട്. എന്നാൽ ഈ പാതയുടെ തോത് വർദ്ധിക്കുമ്പോൾ അല്പം ഒന്ന് ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. ഒരുപാട് ശാരീരിക അധ്വാനം ഉള്ളവർക്ക് കായികമായി അധ്വാനിക്കുന്നവർക്ക് മൂത്രത്തിലൂടെ അല്പം പോകുന്നത് കാണാറുണ്ട്. ഇത് സ്വാഭാവികമായി തന്നെ സംഭവിക്കുന്നതാണ്.

   

ജിമ്മിലും മറ്റു പോകുന്ന ആളുകൾക്കും മദ്രസ്സ പോകുന്നത് ഒരു സ്വാഭാവികമായ കാര്യമാണ്. എന്നാൽ മൂത്രത്തിലൂടെ ഇങ്ങനെ പാത പോകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില സമയങ്ങൾ ഉണ്ട്. കടുത്ത പനിയുള്ള സമയങ്ങളിൽ ശാരീരികമായി അസ്വസ്ഥതകൾ ഉണ്ടാകുന്ന സമയത്തും മൂത്രസമൂഹ്യുന്നത് സ്വാഭാവികമായ കാര്യമാണ്. എങ്കിലും ചില ആളുകൾ ഇത്തരത്തിലുള്ള സമയങ്ങളിൽ മൂത്രത്തിലൂടെ പത പോകുമ്പോൾ.

ശ്രദ്ധിക്കണം. പ്രധാനമായും നിങ്ങൾ ഒരു പ്രമേഹ രോഗിയാണ് എങ്കിൽ നിങ്ങളുടെ മൂത്രത്തിൽ പത കാണുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ശരീരത്തിലെ പ്രോട്ടീൻ അത് അമിതമായ അളവിൽ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന കാരണം കൊണ്ടാണ് ഇങ്ങനെ പത ഉണ്ടാകുന്നത്. കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ള ആളുകൾക്കും ഇത്തരത്തിൽ മൂത്രത്തിലൂടെ അമിതമായി പാത പോകുന്നത് കാണാറുണ്ട്.

സാധാരണ രീതിയിലുള്ള പദയല്ല ഇത് സോപ്പ് പറഞ്ഞതുപോലെ ഫ്ളഷ് അടിച്ചാലും ക്ലോസറ്റിൽ നിന്നും പോകാത്ത രീതിയിലുള്ള പതയായിരിക്കും. കിഡ്നി തകരാറിൽ ആകുന്ന സമയത്ത് കിഡ്നിക്കുള്ളിൽ അരിപ്പ പോലെ പ്രവർത്തിക്കുന്ന ഭാഗത്തിന്റെ ദ്വാരം വർദ്ധിച്ച ഇതിലൂടെ ആവശ്യമായ ഘടകങ്ങൾ കൂടി നഷ്ടപ്പെടുന്നതാണ് ഇങ്ങനെ ഉണ്ടാകാൻ കാരണം ആകുന്നത്. ശരീരത്തിൽ മുറിവുകൾ ഉണ്ടാകുമ്പോൾ ഇത് ഉണങ്ങാൻ സഹായിക്കുന്ന ആൽബുമിൻ എന്ന ഘടകം മൂത്രത്തിലൂടെ നഷ്ടപ്പെടുന്നതാണ് ഇങ്ങനെ വന്നത്. തുടർന്ന് വീഡിയോ കാണാം.