വർഷങ്ങളായുള്ള മൈഗ്രൈൻ തലവേദന മാറാൻ ഇനി ഇത് മാത്രം ചെയ്താൽ മതി.

മൈഗ്രെയ്ൻ എന്ന തലവേദനയെ കുറിച്ച് പലപ്പോഴും ആലോചിച്ചു വിഷമിക്കുന്ന ആളുകളുണ്ട്. കാരണം ഈ മൈഗ്രൈൻ തലവേദനകൾ വന്നു കഴിഞ്ഞാൽ മറ്റൊന്നിലും ശ്രദ്ധ കൊടുക്കാൻ സാധിക്കാതെ അധികഠിനമായ വേദന ബുദ്ധിമുട്ടുന്ന ആളുകൾ ഇന്ന് ഒരുപാട് ഉണ്ട്. യഥാർത്ഥത്തിൽ ഈ മൈഗ്രേൻ തലവേദനകൾ ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട്. എന്നാൽ മിക്കവാറും തല വേദനകളുടെ എല്ലാം അടിസ്ഥാനം ദഹന വ്യവസ്ഥ ആയിരിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

   

ദഹന വ്യവസ്ഥയിലെ ചീത്ത ബാക്ടീരിയകളുടെ സാന്നിധ്യം കൊണ്ട് മൈഗ്രേൻ തലവേദനകൾ അധികഠിനമായി വർദ്ധിക്കാനുള്ള സാധ്യത കാണുന്നു. ഇടയ്ക്കിടെ മൈഗ്രേൻ തലവേദനകൾ ഉണ്ടാകുമ്പോൾ ഇതിനുവേണ്ടി പെയിന്റ് ചില്ലറകളോ മറ്റ് മരുന്നുകളോ കഴിക്കുന്ന ആളുകൾ അവരുടെ മറ്റ് ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പോലും സംശയിക്കേണ്ട അവസ്ഥ ഉണ്ടാകും.

അതുകൊണ്ട് നിങ്ങൾക്ക് മൈഗ്രേൻ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ നിങ്ങളുടെ ദഹന വ്യവസ്ഥ ക്ലിയർ ആക്കുന്നതിനുള്ള ഒരു ആരോഗ്യ ജീവിതശൈലി പാലിക്കാം. ഭക്ഷണത്തിലും ആരോഗ്യ ശീലങ്ങളിലും പ്രത്യേകമായി ചില ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. ധാന്യങ്ങൾ പരമാവധിയും ഒഴിവാക്കുന്നതാണ് നല്ലത്. പച്ചക്കറികളും ഇലക്കറികളും സാലഡുകളും.

നിങ്ങൾക്ക് ഭക്ഷണമായി ഉപയോഗിക്കാം. നല്ല ബാക്ടീരിയകളെ വളർത്തുന്നതിനായി പ്രോബയോട്ടിക്കുകൾ ശീലമാക്കാം. പ്രോബയോട്ടിക്കുകളിലൂടെ ഇതിന് സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകുന്നു എങ്കിൽ സപ്ലിമെന്റുകളും പകരം ഉപയോഗിക്കാം. വൈകി തലവേദനകൾ ഉണ്ടാകുന്നതിനു മുൻപായി ചില ലക്ഷണങ്ങൾ കാണാറുണ്ട്. ഇത്തരം തലവേദനകൾ ഓരോ ദിവസവും ഉണ്ടാകാനുള്ള സാധ്യതകളെ ഒഴിവാക്കി നിർത്തുകയാണ് കൂടുതൽ നല്ലത്. തുടർന്ന് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണാം.