വെളിച്ചെണ്ണയിൽ ഈ വസ്തു മാത്രം ചേർത്താൽ മതി ഇനി നിങ്ങളുടെ മുടി നരക്കില്ല

പ്രായം കൂടുന്തോറും ആളുകളുടെ മുടി നരക്കുന്നത് സ്വാഭാവികമായ കണ്ടുവരുന്ന ഒരു പ്രക്രിയയാണ്. എന്നാൽ ഇന്ന് പ്രായമാകാതെ തന്നെ ആളുകൾക്ക് അകാല നര പോലുള്ള അവസ്ഥകൾ കണ്ടുവരുന്നു. പ്രധാനമായും ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായിട്ടാണ് ഇത്തരം അകാലനര പോലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരുന്നത്. ഇങ്ങനെയുള്ള ആ ഗാന നരക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ എന്ന് ഭക്ഷണത്തിലും.

   

ജീവിതശൈലിലും ആരോഗ്യകരമല്ലാത്ത ചില ഘടകങ്ങൾ കൂടി ഉൾപ്പെടുന്നു എന്നത് കാരണമാകുന്നു. നിങ്ങൾക്കും മുടി നരക്കാതിരിക്കാൻ വേണ്ടി പലതരത്തിലുള്ള ടിപ്പുകളും നിങ്ങളുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും പ്രയോഗിക്കാം. പ്രത്യേകിച്ച് ക്യാരറ്റ് ബീറ്റ് റൂട്ട് ബദാം പോലുള്ള വിഭാഗങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. മാത്രമല്ല ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ മുടി നരച്ചുപോയ.

ഒരു അവസ്ഥ കണ്ടുവരുന്നു എങ്കിൽ ഇതിനെ പ്രതി വിഷമിക്കേണ്ടതില്ല. നല്ല ഹെയർ ഓയിലുകൾ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാം. ഇതിനായി 250 എം എൽ വെളിച്ചെണ്ണയിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പുണ് മൈലാഞ്ചി ഉണക്കി പൊടിച്ചെടുത്തത് ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ തിളപ്പിച്ച ശേഷം ഒരു അരിപ്പയിലൂടെയോ തുണിയിലൂടെയോ അരിച്ചെടുക്കാം.

ദിവസവും കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് ഇത് പ്രയോഗിക്കുന്നത് നിങ്ങളുടെ അകാലനര പോലുള്ള അവസ്ഥ വന്നുചേർന്ന ഇല്ലാതാക്കാൻ സഹായിക്കും. 250 എം എൽ ബദാം ഓയിലിലേക്ക് ഒരു ടീസ്പൂൺ നീലയമരി പൊടിയും ഇതുപോലെ തിളപ്പിച്ച ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. രാത്രി കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് പാലിലേക്ക് ത്രിഫല ചൂർണ്ണം യോജിപ്പിച്ച് കഴിക്കുന്നതും ഗുണം ചെയ്യും. തുടർന്ന് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണാം.