അയമോദകം എന്ന അത്ഭുത മരുന്ന് നിങ്ങൾ എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ.

ചെറിയ ജീരകത്തിന്റെ അതേ ആകൃതിയിൽ കാണപ്പെടുന്ന മറ്റൊരു വസ്തുവാണ് അയമോദകം. വലിപ്പത്തിൽ ഇത്തിരി കുഞ്ഞനെങ്കിലും ഇതിന്റെ ഗുണങ്ങൾ വളരെ ഏറെയാണ്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് അയമോദകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഒരു ആശ്വാസം നൽകും. മൂത്ര തടസ്സമുണ്ടാകുന്ന സമയത്തും അയമോദകം നല്ലപോലെ വെള്ളത്തിൽ വെട്ടി തിളപ്പിച്ച് കുടിക്കാം.

   

മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു പോലുള്ള ബുദ്ധിമുട്ടുകൾക്കും അയമോദകം വെള്ളത്തിൽ അരച്ച് പേസ്റ്റ് ആക്കി പുരട്ടിയിടുന്നത് ഗുണം ചെയ്യും. പെട്ടെന്ന് ഉണ്ടാകുന്ന അജീർണം പോലുള്ള ബുദ്ധിമുട്ടുകൾക്കും അയമോദകം പൊടിച്ച് കഴിക്കാം. ഈ അയമോദകം എന്ന അത്ഭുതം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ള ആളുകളാണ് എങ്കിൽ ഇതിന്റെ എഫ്ഫക്റ്റ് പെട്ടെന്ന് മനസ്സിലാകും. ഗ്യാസ് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾക്ക് ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന.

വായു ഗുളിക പോലുള്ളവ അയമോദകത്തിന്റെ സത്ത് എടുത്ത് ഉണ്ടാക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകൾക്കും ആയ മോദകം വറുത്ത് പൊടിച്ചെടുത്ത് ഇതിലേക്ക് മറ്റു ചില വസ്തുക്കൾ കൂടി ചേർത്തുകൊണ്ട് ഉപയോഗിക്കുന്നുണ്ട്. അടുത്ത ജലദോഷം മൂലം ഉണ്ടാകുന്ന മൂക്കടപ്പ് മാറ്റിയെടുക്കുന്നതിനും പായമോദകം നല്ലപോലെ തിളപ്പിച്ച് ആവി കയറ്റിയോ ഇതിന്റെ ആവി മൂക്കിലേക്ക് കൊള്ളുന്നത് ജലദോഷം ഇല്ലാതാക്കാൻ സഹായിക്കും.

തൊണ്ടയടപ്പ് ഉണ്ടാകുന്ന സമയങ്ങളിൽ ഉപ്പും അയമോദകവും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യു. മോദകം വറുത്തുപൊടിച്ച് മോര് തൈരും ചേർത്ത് കഴിക്കുന്നത് കൃമി ശല്യം അജീർണ്ണം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമാണ്. അമിത ശരീരഭാരമുള്ള ആളുകൾക്കും അയമോദകം തിളപ്പിച്ച വെള്ളം കുടിക്കാം. തുടർന്ന് വീഡിയോ കണ്ടു നോക്കൂ .