മുടികൊഴിച്ചിൽ മൂലം വലിയ പ്രയാസത്തിൽ ആയിരിക്കുന്ന ആളുകളെ ഒരുപാട് നിങ്ങൾക്ക് അറിവുണ്ടാകും. ചിലപ്പോൾ നിങ്ങൾക്കും ഇത്തരത്തിലുള്ള ഒരു മുടികൊഴിച്ചിൽ ബാധ്യതയായി മാറിയിരിക്കാം. ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് വരുന്ന ഒരു ഡെഡ് സെല്ല് ആണ് ഈ മുടി എന്ന് പറയുന്നത്. എന്നാൽ ശരീരത്തിലെ ചില വിറ്റാമിനുകളുടെയും ചില പ്രോട്ടീൻ പോലുള്ള ഘടകങ്ങളുടെയും സഹായത്താൽ ഈ മുടിക്ക് തിക്ക്നസ് വർദ്ധിപ്പിക്കാനും.
ഇതുവഴിയായി ഇടതൂർന്ന നീളമുള്ള കട്ടിയുള്ള മുടി നിങ്ങൾക്കും സ്വന്തമാക്കാം. പല കാരണങ്ങൾ കൊണ്ടും ഒരു വ്യക്തിക്ക് മുടികൊഴിച്ചിൽ ഉണ്ടാകാം. മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ ഇതിനെ പരിഹാരം തലയിൽ എന്തെങ്കിലും പുരട്ടുന്നത് എന്തെങ്കിലും ഉപയോഗിച്ച് കുളിക്കുന്നത് അല്ല. യഥാർത്ഥത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ ഇതിനെ പരിഹാരം ചെയ്യേണ്ടത് നിങ്ങളുടെ ശരീരത്തിന് അകത്തേക്ക് ചില വിറ്റാമിനുകളും മിനറൽസുകളും നൽകി കൊണ്ടാണ്.
ഏറ്റവും അധികമായും ധാരാളമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയുടെ തിക്നസ് വർദ്ധിപ്പിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. ഇറച്ചി മീൻ മുട്ട പാല് പയർ വർഗ്ഗങ്ങൾ ഇവ മുളപ്പിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ നിങ്ങൾ ദിവസവും കഴിക്കുന്നത് മുടിയുടെ തിക്നസ് കുറയുന്നതിനെ പരിഹരിക്കാൻ സഹായിക്കും.
കരാട്ടിൻ എന്ന ഘടകമാണ് മുടി എന്നത് തിരിച്ചറിയുക. ഇതിനെ വർധിപ്പിക്കുന്നതിനാണ് പ്രോട്ടീൻ ധാരാളമായി കഴിക്കണം എന്ന് പറയുന്നത്. താരൻ ബുദ്ധിമുട്ടുകളുടെ ഭാഗമായും മുടികൊഴിച്ചിൽ ഉണ്ടാകാം. സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകളുടെ ആഫ്റ്റർ എഫക്ട് ആയും മുടികൊഴിച്ചിൽ കാണപ്പെടുന്നു. മാത്രമല്ല ഡ്രസ്സ് പോലുള്ള ചില വസ്തുക്കളും ഉപയോഗിക്കുന്ന ആളുകൾക്ക് മുടികൊഴിച്ചിൽ ധാരാളമായി കാണുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.