ഒരുപാട് ചൂടുള്ള സമയങ്ങളിൽ ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ട് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാനും മറ്റു ചിലർക്ക് കല്ല് ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. ചിത്രത്തിൽ മൂത്രത്തിൽ ഉണ്ടാകുന്ന കല്ലിന്റെ ഭാഗമായി വലിയ വേദനകളും അനുഭവിക്കേണ്ട അവസ്ഥകൾ ഉണ്ടാകാം. നിങ്ങളും ഇത്തരത്തിലുള്ള മൂത്രത്തിൽ കല്ല് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ചെയ്തിരിക്കണം.
വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് ഈ കാര്യം ചെയ്താൽ നിങ്ങളുടെ മൂത്രത്തിൽ കല്ല് അത് എത്ര തന്നെ വലുത് ആയാലും പൊടിഞ്ഞു നശിച്ചുപോകും എന്ന് പറയപ്പെടുന്നു. ഇതിനായി നിങ്ങളുടെ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഈ പഴമാണ് നിങ്ങളെ സഹായിക്കുന്നത്. സാധാരണയായി നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന പേരൊക്കെയാണ് ഇതിനുവേണ്ടി ഉപയോഗിക്കണ്ടത്.
ഒരു പേരക്ക എടുത്ത് അതിനെ നാലായി മുറിച്ച് ശേഷം പൂർണമായും വിടാതെ കൂമ്പി നിൽക്കുന്ന ഭാഗത്ത് സോഡാപ്പൊടി ഒരു ടീസ്പൂൺ അളവിൽ ഇട്ടു കൊടുക്കാം. ഇത് രാത്രിയിലാണ് ചെയ്തു വെക്കേണ്ടത്. രാവിലെ എഴുന്നേറ്റ ഉടനെ ഇത് പൈപ്പ് വെള്ളത്തിലോ നല്ല വെള്ളത്തിലോ കഴുകി വൃത്തിയാക്കിയ ശേഷം ഈ പേരക്ക എടുത്ത് തിന്നുക. ഇങ്ങനെ പേരക്ക കഴിക്കുന്നത്സംബന്ധമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും.
പ്രത്യേകിച്ച് മൂത്രത്തിൽ കല്ലിന് പൊടിച്ചു കളയാനും സഹായിക്കും. നിങ്ങളും ഇത്തരത്തിലുള്ള മൂത്രത്തിൽ കല്ല് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് എങ്കിൽ ഈ കാര്യം ഒന്ന് പരീക്ഷിച്ചു നോക്കൂ. തീർച്ചയായും ഇതിനെ റിസൾട്ട് ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.