സാധാരണയായി സ്ത്രീകളെ പരിചയ പുരുഷന്മാർക്ക് ഓപ്പറേഷൻ സംബന്ധമായ ബുദ്ധിമുട്ടുകൾ പൊതുവേ കുറവ് ആയിരിക്കും. എങ്കിലും ഇവർക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥി സംബന്ധമായ ബുദ്ധിമുട്ടുകൾ ആണ് കൂടുതലും കാണാറുള്ളത്. മൂത്രാശയത്തിന് തൊട്ടു താഴെയായി കാണപ്പെടുന്ന ഗ്രന്ഥികളാണ് ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ. സാധാരണയായി പ്രായം 50 കൾ കഴിയുമ്പോൾ തന്നെ ആളുകൾക്ക് ഇത് സംബന്ധമായ ബുദ്ധിമുട്ടുകൾ.
അനുഭവപ്പെട്ടു തുടങ്ങും. എന്നാൽ പല ആളുകളും ഇതിനെ അത്ര കാര്യമായി പരിഗണിക്കാത്തത് കൊണ്ട് തന്നെ ഇത് പിന്നീട് വലിയ ബുദ്ധിമുട്ടുകൾ ഇടയാക്കും. നിങ്ങൾ ടോയ്ലറ്റിൽ പോകുന്ന സമയത്ത് മൂത്രം ഒഴിക്കുമ്പോൾ ഇത് പൂർണമായും പോയില്ല എന്നൊരു തോന്നൽ ഉണ്ടാകുന്നത് ചിലപ്പോൾ ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കാരണം ആയിരിക്കും.
രോഗത്തിന്റെ കാഠിന്യം കൂടുന്നതനുസരിച്ച് ലക്ഷണങ്ങളിലും തീവ്രത കൂടി വരും. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളാണ് എങ്കിൽ പോലും ഇതിനെ അവഗണിക്കാതിരിക്കുക. ഇടയ്ക്കിടെ മൂത്രം ഒഴിക്കണം എന്ന് തോന്നൽ ഉണ്ടാകുന്നതും ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലം അനുഭവപ്പെടാം. മൂത്രമൊഴിക്കുമ്പോൾ തുള്ളി തുള്ളിയായി പോകുന്നതും ഇതിന്റെ ഭാഗമായി കാണാം.
ഇത്തരത്തിൽ മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ മാത്രമല്ല ഈ പ്രോസ്റ്റേറ്റുകൾ ഇന്ത്യയുടെ വീക്ക് തന്നെ ഭാഗമായി അനുഭവപ്പെടുന്നത്. ചില ആളുകൾക്ക് ഇത് വളരെ നേരത്തെ സംഭവിച്ച് ഇൻഫെർട്ടിലിറ്റിക്ക് പോലും കാരണമാകാം. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ഭാഗമായിട്ടും ഇത്തരം ഒരു അവസ്ഥ ആളുകളെ കണ്ടുവരുന്നുണ്ട്. സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകളുടെയോ ഡയബറ്റിക്സിന്റെയോ ഭാഗമായും ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥി ബുദ്ധിമുട്ടുകൾ കാണുന്നു. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കൂ.