ഈ ചെടി കണ്ടാൽ ഇനി വെറുതെ വിട്ടു കളയരുത്, ഇതിന്റെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും

പണ്ടൊക്കെ സ്കൂളിലേക്ക് പോകുന്ന സമയത്ത് വഴിയോരത്ത് കാണപ്പെടുന്ന ഒരു ചെടിയാണ് ഞൊട്ടാഞൊടിയൻ. പലപ്പോഴും ഇതിൽ നിന്നും കാ പറിച് കുട്ടികളുമായി എറിഞ്ഞ് കളിച്ച ഉല്ലസിക്കാറുണ്ട്. എന്നാൽ ഈ കായുടെ ഇന്നത്തെ വിലയറിഞ്ഞാൽ നിങ്ങൾ തീർച്ചയായും ഞെട്ടിപ്പോകും എന്നാണ് പറയപ്പെടുന്നത്. നമ്മുടെ നാട്ടിൽ പലർക്കും ഇതിന്റെ ഗുണങ്ങൾ അറിയില്ല എന്നതുകൊണ്ട് തന്നെ ഇപ്പോഴും ഇതിനെ ഒരുപാട്.

   

ചെടിയായി കണക്കാക്കുന്നു. ഇന്ന് വിദേശ നാടുകളിലെ സൂപ്പർമാർക്കറ്റുകളിൽ വലിയ വില കൊടുത്താണ് ആളുകൾ ഇത് വാങ്ങിക്കൊണ്ട് പോകുന്നത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നതുകൊണ്ട് തന്നെയാണ് വിലകൊടുത്ത് വാങ്ങാൻ ആളുകൾ തയ്യാറാക്കുന്നതും. പ്രധാനമായും ഈ കഴിക്കുന്നത് കൊണ്ട് ശാരീരികമായി ഒരുപാട് നേട്ടങ്ങൾ ഉണ്ടാകുന്നുണ്ട്.

വിറ്റാമിൻ സി നാരങ്ങേക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്ന ഒരു പഴമാണ് ഇത്. മാത്രമല്ല ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനും ഈ കായ് കഴിക്കുന്നത് ഉത്തമമാണ്. ശരീരത്തിലെ കൊളസ്ട്രോളിന് നിയന്ത്രിക്കുന്നത് ഈ കായ ഇടയ്ക്കിടെ കുറിച്ച് കഴിച്ചു നോക്കു. നാം പലപ്പോഴും ശരിയായ കണക്കാക്കുന്ന ഇത്തരം ഒരുപാട് ചെടികൾ നമുക്കിടയിൽ തന്നെ പ്രകൃതിയിൽ കാണപ്പെടുന്നു. ഇത്തരം ചെടികളെ കണ്ടെത്തി ഇവയെ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് .

എങ്കിൽ നിങ്ങൾ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നു. ഈ ഞൊട്ടാഞൊടിയൻ ചെടിക്ക് പല നാടുകളിലും പല പേരുകളാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഇതിനെ ഗൂസ്ബെറി ഗോൾഡൻ ബെറി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തിനും ഈ ഇടയ്ക്കിടെ കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഗോൾഡൻ ബെറി കാ കഴിക്കാവുന്നതാണ്. വീഡിയോ മുഴുവനായി കാണുക