ഇത്രയും എളുപ്പമായിരുന്നോ തുടയിടുത്തിലേയും കക്ഷത്തിലെയും കറുപ്പും ദുർഗന്ധവും മാറാൻ

തുടയിടത്തിലും അതുപോലെ പുറമേ കാണാത്ത പല മടക്കുകളിലും കറുത്ത നിറം ഉണ്ടാകുന്നത് പല ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ ഇത്തരത്തിലുള്ള കറുത്ത നിറം ഉണ്ടാകുമ്പോൾ ചിലർക്ക് ഇവിടെ ദുർഗന്ധം കൂടി ഉണ്ടാകുന്നു എന്നത് അല്പം പ്രയാസകരമാണ്. ഇത്തരത്തിൽ കറുപ്പും ദുർഗന്ധവും നിങ്ങളെ വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എങ്കിൽ തീർച്ചയായും.

   

ഇതിനുവേണ്ടിയുള്ള പരിഹാരം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വളരെ നിസ്സാരമായി നിങ്ങളുടെ അടുക്കളയിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഇതിനെ പരിഹരിക്കാൻ ആകും എന്നത് ഒരു യാഥാർത്ഥ്യമാണ്. നിങ്ങൾക്കും ഈ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ നിസ്സാരമായി ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാം. മനോഹരമായ കക്ഷവും തുടയിടുക്കും നിങ്ങൾക്കും സ്വന്തമാക്കാം.

ഇതിനായി ഒരു ടീസ്പൂൺ അളവിൽ അലോവേര ജെൽ ഉപയോഗിക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഗ്ലിസറിൻ ചേർത്ത് നല്ലപോലെ ഒരു രൂപത്തിലേക്ക് പതപ്പിച്ച് എടുക്കാം. ഇത് എപ്പോഴും നിങ്ങളുടെ ഈ മടക്കുകളിൽ ഒരു റൈസ് ആയി ഉപയോഗിക്കാം. ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആ ഭാഗങ്ങൾ എപ്പോഴും വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുക.

അല്പം ഉരുളക്കിഴങ്ങ് അരച്ച് പേസ്റ്റാക്കി ജ്യൂസ് എടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് നിങ്ങളുടെ പ്രയാസമുള്ള ഭാഗങ്ങളിൽ നല്ലപോലെ പുരട്ടി മസാജ് ചെയ്യാം. അരമണിക്കൂറിനു ശേഷം ഇത് കഴുകി കളയാം. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് അല്പം പഞ്ചസാര പൊരിച്ചത് എന്നിവ ചേർത്ത് ഈ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ സ്ക്രബ്ബ് ചെയ്യുന്നതും നല്ലതാണ്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.