ഒരുപാട് വർഷങ്ങളായി ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ഉണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നീട്ടിക്കൊണ്ടുപോകുന്നത് അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന തന്നെ വാസ്തവം നിങ്ങളുടെ ശരീരത്തിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നു എന്നതാണ്.
ഏതൊരു ഭക്ഷണവും കഴിക്കുമ്പോൾ അതിനെ ദഹിപ്പിക്കാൻ സഹായിക്കുന്നത് ദഹന വ്യവസ്ഥയിൽ നിലനിൽക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുന്നതിന് വേണ്ട നല്ല പ്രോബയോട്ടിക്കുകൾ ശീലമാക്കാം. മാത്രമല്ല ധാരാളമായി അളവിൽ ഇലക്കറികളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണ് എങ്കിൽ പെട്ടെന്ന് ദഹനം സംഭവിക്കുന്നു.
ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ സ്ഥിരമായി ഉണ്ടാകുന്നത് മൂലക്കുരു, ഫിഷർ,ഫിസ്റ്റുല എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും ഇതിനെ തുടർന്ന് ചിലർക്ക് കാൻസർ പോലും ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുന്നതിന് ഈ പ്രോബയോട്ടിക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. തൈര് നല്ല ഒരു പ്രോബയോട്ടിക്ക് ആണ് എങ്കിലും അമിതമായി പോളി ഉണ്ടാകുന്നത് അത്ര നല്ലതല്ല. ഉപ്പിലിട്ടു വെച്ച പച്ചക്കറികളും നല്ല പ്രോബയോട്ടിക്കുകളായി ഞങ്ങൾക്ക് കഴിക്കാവുന്നതാണ്.
ഒരുപാട് രുചിയുള്ള ഒരു പ്രോബയോട്ടിക്കാണ് അലോവേര ശർക്കര മിക്സ്. അരക്കിലോ അളവിൽ ശർക്കരയോ പകരം തേനോ ഉപയോഗിക്കാം. അതേ അളവ് തന്നെ അലോവേര ജെല്ലും അതിന്റെ പഴുപ്പ് മാത്രമായി ഉരിഞ്ഞു എടുക്കാം. ശേഷം തുടച്ച് വൃത്തിയാക്കിയ ഒരു ചില്ല് ജാറിലേക്ക് ഇവ ഓരോ ലെയറുകൾ ആയി ചേർത്ത് കൊടുക്കാം. ഏറ്റവും മുകളിലായി ഒരു ടീസ്പൂൺ അളവിൽ ആപ്പിൾ സിടർ വിനിഗർ കൂടി ചേർത്ത് എല്ലാദിവസവും ഇളക്കി ഒരാഴ്ചയ്ക്കുശേഷം ഇത് ദിവസവും ഒരു ടീസ്പൂൺ അളവിൽ കഴിക്കാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.