അകാല നര മൂലം പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. പ്രായം ഏറുന്നതിന് മുൻപേ തന്നെ തലയിലെ മുടിയിഴകൾ നരച്ചുവരുന്ന ഒരു അവസ്ഥയാണ് ഇത്. ആദ്യകാലങ്ങളിൽ എല്ലാം ഇത്തരത്തിലുള്ള ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് 10,15 പ്രായമുള്ള കുട്ടികളിൽ പോലും ഇത്തരത്തിലുള്ള നര കാണപ്പെടുന്നു. നിങ്ങളുടെ കൂട്ടത്തിലും ഇത്തരത്തിലുള്ള അകാലനര.
മൂലം വിഷമിക്കുന്ന ആളുകൾ ഉണ്ടോ. ശരീരത്തിലെ പല വിറ്റാമിനുകളുടെ കുറവുകൊണ്ടും കാൽസ്യം സിംഗ് എന്നിവയുടെ കുറവുകൊണ്ടും ഇത്തരത്തിലുള്ള അകാലനര ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന അകാലനര മാറ്റിയെടുക്കുന്നതിന് നിങ്ങൾക്ക് പലതരത്തിലുള്ള മരുന്നുകളും എന്ന് ലഭ്യമാകുന്നുണ്ട്. വിലകൊടുത്ത് ഇത്തരത്തിലുള്ള മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതലായി.
റിസൾട്ട് നൽകുന്ന പൊടിക്കൈകൾ നിങ്ങൾക്ക് വീട്ടിൽ തന്നെ പ്രയോഗിക്കാം. നിങ്ങളുടെ തന്നെ അടുക്കളയിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം ഇത്തരം പ്രയോഗങ്ങൾ ചെയ്തു നോക്കാം. ഇതിനായി കരിംജീരകം ഒന്നോ രണ്ടോ ടീസ്പൂൺ എടുക്കാം. ഇത് മിക്സി ജാറിൽ ഒന്ന് പൊടിച്ച് എടുക്കാം. ഇതേ അളവിൽ ഉലുവയും എടുത്ത് പൊടിച്ചെടുക്കാം. ഒന്ന് രണ്ട് ടീസ്പൂൺ അളവിൽ ഹെന്ന പൗഡർ കൂടി ഇതിലേക്ക് ചേർക്കാം.
ലഭ്യമാകും എങ്കിൽ മൈലാഞ്ചി ഉണക്കിപ്പൊടിച്ച് എടുത്തതും നിങ്ങൾക്ക് ഉപയോഗിക്കാം. ശേഷം ഒരു ലിറ്റർ വെളിച്ചെണ്ണയിലേക്ക് ഇത് നല്ലപോലെ മിക്സ് ചെയ്യാം. ഒരു രാത്രി മുഴുവനായും ഇത് ഇരുമ്പ് ചീനച്ചട്ടിയിൽ മൂടിവയ്ക്കുക. ശേഷം രാവിലെ ഒരു തുണിയിലോ അരിപ്പയിലോ ഇത് അരിച്ച് ഒരു ചില്ലു കുപ്പിയിൽ സൂക്ഷിക്കാം. ദിവസവും കുളിക്കുന്നതിന് 10 മിനിറ്റ് മുൻപ് ഇത് തലയിൽ പുരട്ടി ഇടാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.