പല ആളുകളുടെയും ജീവിതത്തിൽ ഒരു വലിയ പ്രശ്നമാണ് ഈ നരച്ച മുടി. എന്നാൽ ഒരു മാന്ത്രിക വിദ്യ പോലെ നിങ്ങളുടെ നരച്ച മുടി പൂർണ്ണമായും മാറി അവിടെയെല്ലാം കറുത്ത മുടികൾ വന്നു ചേരുന്നത് കാണാനാകും. പ്രത്യേകിച്ച് തലമുടിയിൽ ഇത്തരത്തിൽ നര ഉണ്ടാകുന്നതിന് പ്രായം മാത്രമല്ല ഇന്നത്തെ ജീവിത രീതിയും ഒരു കാരണമാണ്. നിങ്ങളുടെ തലമുടിയും ഇത്തരത്തിൽ അകാരണമായി.
നരയ്ക്കുന്നുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്തെടുക്കാവുന്ന ഒരു നല്ല ഹെയർ ടൈ പരിചയപ്പെടാം. പലതരത്തിലുള്ള ഹെയർ ഡൈകളും നാം ഉപയോഗിക്കാറുണ്ട് എങ്കിലും ഇവയെല്ലാം ഒരുതരത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഇത്തരത്തിൽ ഹെയർ ഡൈ നാച്ചുറലായി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.
ഈ ഹെയർ ഡൈ തയ്യാറാക്കുന്നതിന് നിങ്ങൾക്ക് വീട്ടിൽ തന്നെ മൈലാഞ്ചി പൊടി ഉപയോഗിക്കാം. രണ്ട് ടീസ്പൂൺ ഓളം ഹെന്ന പൗഡർ ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഇൻഡിഗോ പൗഡർ അതായത് നീലയമരി പൊടി ചേർത്തു കൊടുക്കാം. ഇത് ഒരു പേസ്റ്റ് രൂപമാകുന്നത് വരെ ഇതിലേക്ക് ആവശ്യത്തിന് ചായപ്പൊടി തിളപ്പിച്ച കട്ടിയുള്ള മിശ്രിതം ചേർത്തു കൊടുക്കാം.
ഈ മിക്സ് ചേർത്ത് നല്ല ഒരു ഹെയർ ഡൈ ആക്കുന്നത് വരെ ഇളക്കാം. ശേഷം മാസത്തിൽ ഒരു തവണയെങ്കിലും ഇത് നിങ്ങൾക്ക് തലയിൽ പ്രയോഗിക്കാം. രാവിലെ സമയത്ത് ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. മാസത്തിൽ ഒരു തവണ മാത്രം നിങ്ങൾ ഇത് ഉപയോഗിച്ചാൽ മതിയാകും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.