നിങ്ങളുടെ വീടിന്റെ ഏത് ഭാഗത്താണ് ക്ലോക്ക് സൂക്ഷിച്ചിരിക്കുന്നത്. ക്ലോക്കിന്റെ സ്ഥാനം ഒന്നു മാറിയാൽ മതി ജീവിതം തന്നെ നശിച്ചു പോകാം.

ഒരു വീട് പണിയുന്ന സമയത്ത് അതിനകത്ത് സന്തോഷത്തോടെ കൂടി ജീവിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. എന്നാൽ പലപ്പോഴും വീടിനകത്തുള്ള ജീവിതം സഹായമായി മാറുന്നതിന് ആ വീടിന്റെ ചില വാസ്തു പ്രശ്നങ്ങൾ കാരണമാകാറുണ്ട്. പ്രത്യേകിച്ച് വീടിനകത്ത് സൂക്ഷിച്ചിരിക്കുന്ന ചില വസ്തുക്കളുടെ സ്ഥാനം പോലും കൃത്യമല്ല എങ്കിൽ ഇത് പല രീതിയിലുള്ള പ്രശ്നങ്ങളും വീടിനകത്ത് ഉണ്ടാകാൻ കാരണമാകും. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും അധികം പ്രധാനപ്പെട്ട ഒന്നാണ് സമയം.

   

ഒരിക്കൽ നഷ്ടപ്പെട്ടു കഴിഞ്ഞാൽ തിരിച്ചുപിടിക്കാൻ ആകാത്ത ഒന്നാണ് ഇത് എന്നതുകൊണ്ട് തന്നെ ജീവിതത്തിലെ ഓരോ നിമിഷവും ഉപകാരപ്രദമായ രീതിയിൽ പ്രയോഗിക്കാം. പ്രധാനമായും വീടിനകത്തെ ക്ലോക്ക് സൂക്ഷിക്കുന്നതിന് കൃത്യമായ സ്ഥാനങ്ങൾ ഉണ്ട്. അനുയോജ്യമായ എല്ലാ ക്ലോക്ക് സൂക്ഷിക്കുന്നത് എങ്കിൽ ഇത് പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ വീടിനകത്ത് ഉണ്ടാകാൻ കാരണമാകും. പ്രത്യേകിച്ച് സമാധാനപരമല്ലാത്ത ഒരു ജീവിതത്തിനും ഒന്നിനും അടുയില്ലാത്ത അവസ്ഥയും ഉണ്ടാകുന്നതിനും ക്ലോക്കിന്റെ സ്ഥാനം മാറുന്നത്.

കാരണമാകും. നിങ്ങളുടെ വീട്ടിൽ ഏറ്റവും അനുയോജ്യമായ രണ്ട് സാധനങ്ങളാണ് ബ്ലോക്ക് സൂക്ഷിക്കുന്നതിനായി ഉള്ളത്. വീടിന്റെ കിഴക്ക് ഭിത്തിയിൽ പടിഞ്ഞാറോട്ട് ദർശനമായി ക്ലോക്ക് സൂക്ഷിക്കാം. വടക്ക് ഭാഗത്തുള്ള ഭിത്തിയിൽ തെക്കോട്ട് ദർശനമായും ക്ലോക്ക് സൂക്ഷിക്കുന്നത് കൊണ്ട് തെറ്റില്ല. എന്നാൽ ഒരിക്കലും തെക്കുഭാഗത്തുള്ള ഭിത്തിയിൽ ക്ലോക്കുകൾ സൂക്ഷിക്കാതിരിക്കുന്നതാണ് അനുയോജ്യം. ഒരു വീട്ടിൽ ക്ലോക്ക് പൊടിയും മാറാലയോ പിടിച്ചിരിക്കുന്നത് വലിയ അനിഷ്ടങ്ങൾക്ക് ഇടയാക്കും.

ഒന്നിലധികം ക്ലോക്കുകൾ സൂക്ഷിക്കുന്നത് അനുയോജ്യമല്ല എങ്കിലും ഇരട്ടസംഖ്യയിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. ചില്ലു കുട്ടിയെ ക്ലോക്കുകൾ ഒരിക്കലും വീട്ടിൽ ഉപയോഗിക്കാതിരിക്കുക. നിങ്ങൾ കിടക്കുന്നതിന് പ്രതിബിംബം ഒരിക്കലും ക്ലോക്കിന്റെ ചില്ലിനകത്ത് പതിയാതിരിക്കുന്നതും അനുയോജ്യമാണ്.തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *