ഒരു മനുഷ്യന്റെ ജീവിതത്തിൽ നല്ലതും ചീത്തയുമായ പല കാര്യങ്ങളും ഒരു ദിവസത്തിൽ സംഭവിക്കാറുണ്ട്. എന്നാൽ പ്രധാനമായും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്കെല്ലാം തന്നെ നിങ്ങൾ രാവിലെ ഉണർന്ന് ആദ്യത്തെ 24 മിനിറ്റിനുള്ളിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ നിമിഷങ്ങളാണ് .
രാവിലെ ഉണർന്ന് ആദ്യത്തെ 24 മിനിറ്റ്. ഏറ്റവും നല്ല കാര്യങ്ങൾ കാണുന്നതിനും കേൾക്കുന്നതിനും സംസാരിക്കുന്നതിനും ഈ സമയം ശ്രദ്ധിക്കുക. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേറ്റ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി ഏറ്റവും പോസിറ്റീവ് എനർജി നൽകുന്ന കാര്യങ്ങൾ ഈ സമയത്ത് കാണുന്നതിനുവേണ്ടി മുൻകൂട്ടി തയ്യാറാക്കി വയ്ക്കാം. അതുപോലെതന്നെ മറ്റുള്ളവരോട് സംസാരിക്കുകയും .
അവരിൽ നിന്നും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾക്കും ഈ സമയത്ത് വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങൾക്ക് ദിവസവും രാവിലെ എഴുന്നേറ്റ് കണികാണാൻ ഏറ്റവും അനുയോജ്യമായ ഒരു കാഴ്ചയാണ് ലക്ഷ്മിദേവിയുടെ താമരയിൽ ഇരുന്നുകൊണ്ട് ധനം ചൊരിയുന്ന ചിത്രം. എന്നാൽ ഇത് റൂമിനകത്ത് സൂക്ഷിച്ചു വയ്ക്കുന്നതിനേക്കാൾ അനുയോജ്യം നിങ്ങളുടെ പേഴ്സിനകത്ത് ചെറിയ ഒരു ചിത്രമായി വയ്ക്കുന്നതാണ്. നിങ്ങളുടെ പണം സൂക്ഷിക്കുന്ന അലമാരയ്ക്കുള്ളിൽ ഇങ്ങനെയൊരു ചിത്രം സൂക്ഷിക്കാം.
മാത്രമല്ല രാവിലെ എഴുന്നേറ്റ് ഉടനെ അല്പം പണം കണി കാണുന്നതും അനുയോജ്യമാണ്. രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ അടുക്കളയിൽ പാല് തിളച്ച് ഒഴുകുന്നതാണ് കാണുന്നത് എങ്കിൽ അത് വിശിഷ്ടമായി. എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റിനുള്ളിൽ തന്നെ നിങ്ങളുടെ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിന് അടുത്തുള്ള മയിൽപീലി കണി കാണുന്നതും കൂടുതൽ അനുയോജ്യമാണ്. കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ തുറന്നു കാണുക.