മിക്കവാറും ആളുകൾ എല്ലാം തന്നെ വീട്ടിൽ ഉള്ളി പൊളിച്ചാൽ കിട്ടുന്ന തൊണ്ട് വെറുതെ തെങ്ങിന്റെ ചുവടെ കൊണ്ടിരുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഇങ്ങനെ വെറുതെ കളയുന്ന ഈ സാധനത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ തീർച്ചയായും അതിശയപ്പെടും. അത്രയേറെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ ഉള്ള ഒന്നാണ് ഉള്ളിത്തോല്. ചെറിയ ഉള്ളിയുടെയോ സവാളയുടേതോ വെളുത്തുള്ളിയുടെയോ.
തോല് നിങ്ങൾക്ക് ഉപയോഗിക്കാം. ഏത് ഉള്ളിയുടെ തോല് ആണ് എങ്കിലും ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് ഒരുപാട് ബെനിഫിറ്റ് ഇതുകൊണ്ട് ഉണ്ടാകും. പ്രധാനമായി വിശദീകരണത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദനകൾക്ക് ഒരു പരിഹാരമായി ഉള്ളിത്തൊലി ഉപയോഗിക്കാം. കാൽപാദത്തിലും ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തോളം വേദനകൾ ഉണ്ടാകുമ്പോൾ ഈ വെളുത്തുള്ളിയുടെ.
തോല് നല്ലപോലെ ചൂടാക്കിയ ശേഷം ഒരു തുണിയിൽ കിഴി രൂപത്തിലോ, നിങ്ങൾക്ക് സാധിക്കുന്ന രൂപത്തിലേക്ക് നിറച്ച ശേഷം വേദനയുള്ള ഭാഗത്ത് ചൂട് കുത്തി കൊടുക്കാം. നല്ലപോലെ ഉണക്കിയെടുത്ത ശേഷം ഉള്ളിത്തോ ഉപയോഗിക്കുകയാണ് എങ്കിൽ ഒരിക്കലും ഇത് നാശമാകാതെ വളരെകാലം ഉപയോഗിക്കാൻ സാധിക്കും. ഉള്ളി തോല് അല്പം ഉപ്പും ചേർത്ത് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച ശേഷം വേദനയുള്ള ഭാഗത്ത്.
ചൂട് കുത്തി കൊടുക്കുന്നതും ഗുണം ചെയ്യും. ഇതുമാത്രമല്ല ഉള്ളി തോല് നല്ലപോലെ പച്ചവെള്ളത്തിൽ കുതിർത്തെടുത്ത്, അതിലേക്ക് അല്പം പഴത്തോലും കൂടി ചേർത്ത് രണ്ടുമൂന്നു ദിവസം മാറ്റിവെച്ചാൽ, ലഭിക്കുന്ന ദ്രാവകം ചെടികൾക്ക് ഒഴിച്ചു കൊടുത്താൽ ചെടികൾ അത്രയേറെ ഫലം കൂടുതലായി നൽകും. ഇത്രയും ഗുണങ്ങളുള്ള ഉള്ളിത്തൊലി വെറുതെ ഇനി കൊണ്ട് കളയല്ലേ. തുടർന്ന് കൂടുതൽ കാണുന്നതിനായി വീഡിയോ ഓപ്പൺ ചെയ്യുക.