നിങ്ങളുടെ വയറും ഇടയ്ക്കിടെ വിർത്തു വരുന്നുണ്ടോ. നിസ്സാരമാക്കേണ്ട ഇതൊരു വലിയ പ്രശ്നമാണ്.

സാധാരണയായി അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം നാം കഴിക്കുന്ന ഭക്ഷണങ്ങൾ ആണ് എന്നാണ് പറയുന്നത്. എന്നാൽ ഈ നാട്ടിൽ ഈ ഭക്ഷണങ്ങൾ മാത്രമല്ല ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതികളും നിങ്ങളുടെ ഇത്തരത്തിലുള്ള നെഞ്ചരിച്ചിൽ പൊളിച്ചു തികട്ടൽ എന്നിവക്കെല്ലാം കാരണമാകുന്നുണ്ട്.

   

പ്രത്യേകിച്ച് മണ്ണിനടിയിൽ വളരുന്ന കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ അധികവും അനുഭവപ്പെടാറുള്ളത്. സംസ്കാരം ജങ്ക്ഫുഡുകൾ എന്നിവ ഇന്നത്തെ ആളുകൾ ധാരാളമായി കഴിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ വലിയതോതിൽ വർദ്ധിച്ചു വരുന്നതായി കാണുന്നു. അമിത വണ്ണമുള്ള ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ ധാരാളമായി കണ്ടുവരുന്നു.

കൃത്യമായ അളവിൽ നിങ്ങളെ ശരീരത്തിൽ ഹൈഡ്രോക്ലോറികാസിടിന്റെ അളവ് കുറയുകയോ ചിലപ്പോൾ കൂടുകയോ ചെയ്യുന്നതാണ് ഇത്തരം അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണം. നാം കഴിക്കുന്ന ഭക്ഷണത്തെ കൃത്യമായി ദഹിപ്പിക്കുന്നതിന് ശരീരത്തിൽ നിലനിൽക്കുന്ന ആസിഡാണ് ഹൈഡ്രോക്ലോറിക് ആസിഡ്. ചിലർക്കുള്ള ഒരു തെറ്റിദ്ധാരണയാണ് ആസിടിന്റെ പ്രവർത്തനം കൂടുന്നത് കൊണ്ടാണ് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നത്. എന്നാൽ ഈ ആസിഡിന്റെ പ്രവർത്തനം കുറയുന്നതും ഒരുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കും.

നിങ്ങളുടെ ദഹന വ്യവസ്ഥയിലുള്ള ചില ബാക്ടീരിയകളുടെ പ്രവർത്തനം മൂലവും ഇത്തരം അസിഡിറ്റി പ്രശ്നങ്ങൾ സ്ഥിരമായി അനുഭവപ്പെടാം. അതുകൊണ്ട് നല്ല പ്രോ ബയോട്ടിക്കുകൾ കഴിച്ചുകൊണ്ട് ശരീരത്തിലെ ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുക. ഇങ്ങനെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനം മൂലം വളരെ പെട്ടെന്ന് അസിഡിറ്റി പ്രശ്നങ്ങൾക്ക് ഒരു ശമനം ഉണ്ടാകും. ഏതൊരു ഭക്ഷണത്തിനും അരമണിക്കൂർ മുൻപ് അരമണിക്കൂർ ശേഷവും വെള്ളം കുടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *