തൊട്ടാൽ ചൊറിയും എങ്കിലും പറമ്പിലും തൊടിയിലും എല്ലാം കാണുന്ന ചൊറിയണത്തിന്റെ ഇല അത്ര നിസ്സാരം ഒന്നുമല്ല. ഈ ഇലയുടെ സ്വഭാവത്തിൽ ഇങ്ങനെയൊക്കെ ഉണ്ട് എങ്കിലും ഇവന്റെ ഗുണങ്ങൾ വളരെ വലുതാണ്. ശാരീരികമായി ഒരുപാട് അസുഖങ്ങൾക്കുള്ള ഒരു പ്രതിവിധിയായി ചൊറിയണം ഉപയോഗിക്കാം. ഈ ചൊറിയുന്ന ഇളയ വലയിടങ്ങളിലും തുമ്പ എന്നുകൂടി പറയാറുണ്ട്.
എ ഇല നിത്യവും നിങ്ങളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള പരിഹാരമാർഗമായി പ്രവർത്തിക്കും. ചൊറിയണത്തിന്റെ ഇല ഉപയോഗിക്കുമ്പോൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് എല്ലാം തന്നെ ഒരു പ്രതിവിധിയാണ്. ശരീരത്തിലുള്ള വിഷാംശങ്ങളെ എല്ലാം പുറത്താക്കുന്നതിന് ഈ ഇല നിത്യവും നിങ്ങൾക്ക് ഉപയോഗിക്കാം. തുടർച്ചയായി കുറച്ച് നാളുകൾ ഇത് ഭക്ഷണമായി ഉപയോഗിക്കുകയാണ്.
എങ്കിൽ വലിയ രീതിയിലുള്ള ആശ്വാസം നിങ്ങളെ ശരീരത്തിലെ വേദനകൾക്ക് ഉണ്ടാകും. ധാരാളമായി അയൺ അടങ്ങിയ ഒരു ഇലയാണ് എന്നതുകൊണ്ട് തന്നെ രക്തശുദ്ധി ആർത്തവ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ഈ ഇല ഒരു പരിഹാരമാണ്. മൂത്രാശയെ സംബന്ധമായ രോഗങ്ങൾക്ക് എല്ലാം ഒരു പ്രതിവിധിയായി ഈ ഒരു ഇല മാത്രം ഉപയോഗിക്കാം. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് .
ചൊറിയണത്തിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിലേക്ക് അല്പം തേനും കൂടി മിക്സ് ചെയ്ത് ഉപയോഗിക്കാം. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും അലർജി പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് ഇല നിങ്ങൾക്ക് ഉപയോഗിക്കാം. തൊട്ടാൽ ചൊറിയുമെങ്കിലും ശരീരത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാനും ഇവൻ തന്നെയാണ് ബെസ്റ്റ്. പാൻക്രിയാസിന്റെ പ്രവർത്തനങ്ങളെ ക്രമപ്പെടുത്തുന്നതിനും ഈ ചൊറിയണത്തിന്റെ ഇലക്ക് നല്ല ഒരു റോൾ ഉണ്ട്. ഇതുമൂലം ഇൻസുലിന്റെ റെസിസ്റ്റൻസ് കുറയുകയും പ്രമേഹം നിയന്ത്രിക്കപ്പെടുകയും ചെയ്യും.