രാത്രിയായാലും പകലായാലും കൊതുക് വന്നാൽ നിങ്ങൾക്ക് സമാധാനം ഉണ്ടാകില്ല. കൊതുകിന്റെ കുട്ടികൾ പലതരത്തിലുള്ള രോഗാവസ്ഥകളും ഇന്ന് പടരുന്നുണ്ട് എന്ന വാസ്തവമാണ് ഇത്തരത്തിലുള്ള സമാധാന കുറവിനെ കാരണം. വർധിച്ചുവരുന്ന ഇത്തരം പൊതുശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങൾക്കും വളരെ എളുപ്പം നിസ്സാരമായി ഞങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു മാർഗം പരിചയപ്പെടാം.
ഇത്തരത്തിലുള്ള എളുപ്പ മാർഗ്ഗങ്ങളിലൂടെ കൊതുകിനെ ഓടിക്കാം എങ്കിൽ പിന്നെ എന്തിനാണ് വില കൊടുത്ത് കെമിക്കലുകൾ അടങ്ങിയ പല ലിക്വിഡുകളും ഉപയോഗിക്കുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഒരു മരത്തിന്റെ ഇലയാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. ഈ ഇല ഉണ്ടാകുന്ന മരം വീട്ടിൽ ഇല്ല എങ്കിലും മസാല പാക്കറ്റിൽ കാണാം ഇല. വഴനയില എന്നാണ് പൊതുവേ ഇതിന് പറയാറുള്ളത്.
കറുവപ്പട്ടയുടെ ഇലയാണ് ഈ പറയുന്നത്. ഈ ഇല നല്ല വെയിലത്ത് വച്ച് ഉണക്കി നിങ്ങളുടെ വീട്ടിൽ സൂക്ഷിച്ചു വയ്ക്കുക. ഒരുപാട് കൊതുകിന്റെ ശല്യമുള്ള ദിവസങ്ങളിൽ ഇതിൽ നിന്നും ഒന്നോ രണ്ടോ ഇലയെടുത്ത് കത്തിച്ച് പുകച്ചു കഴിഞ്ഞാൽ തന്നെ കൊതുകിന്റെ ശല്യം പൂർണമായും ഇല്ലാതാവുകയും വീടിനകത്ത് നല്ല ഒരു സുഗന്ധം നിലനിൽക്കുകയും ചെയ്യും.
പ്രകൃതിദത്തമായ ഇത്തരത്തിലുള്ള മാർഗങ്ങളിലൂടെ കൊതുകിനെ തുരുത്തുകയാണ് കൂടുതൽ നല്ലത്. അല്ലാത്ത മാർഗങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ശ്വസകോശത്തിന് പോലും ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. നിസ്സാരമായ ഇത്തരം മാർഗങ്ങൾ നിങ്ങൾക്കും ഒന്നും പരീക്ഷിച്ചു നോക്കിക്കൂടെ. നല്ലപോലെ ഉണങ്ങിയ ഇലകളാണ് എങ്കിൽ പെട്ടെന്ന് തന്നെ കത്തി പുക വീടിനകത്ത് മുഴുവൻ പരക്കും. ആശ്വാസം നൽകുന്നു ഒരു സുഗന്ധം ആണ് ഇതിന്റെത്.