നിങ്ങളുടെ വീടിന്റെ തെക്കുഭാഗം ഇങ്ങനെയാണോ. എങ്കിൽ സൂക്ഷിക്കുക.

ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ എട്ടു ദിക്കുകളെ കുറിച്ചും നമുക്ക് അവബോധം ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള അറിവ് ഇല്ലാത്ത വ്യക്തിയാണ് എങ്കിൽ തീർച്ചയായും വീടു പണിയുന്നതിന് ഒരു വാസ്തു ശാസ്ത്രജ്ഞന്റെ സഹായം തേടുക. കാരണം ചെറിയ പിഴവുകൾ പോലും ഈ വാസ്തുവിൽ ഉണ്ടാകിയാൽ നിങ്ങളുടെ ജീവിതത്തിൽ വലിയ ദോഷങ്ങളും സമാധാനക്കേടും ദുഃഖങ്ങളും വന്നുചേരും.

   

പ്രധാനമായും നിങ്ങളുടെ വീടിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായിത്തന്നെ ശ്രദ്ധിച്ചു പണിയുക. ഏറ്റവും കൂടുതൽ ശ്രദ്ധയോടെ നിങ്ങൾ നോക്കിക്കാണേണ്ട ഒരു ഭാഗമാണ് വീടിന്റെ തെക്കുഭാഗം. തെക്ക് ഭാഗം എപ്പോഴും ഉയർന്നു തന്നെ ഇരിക്കണം എന്നാണ് വാസ്തു പറയുന്നത്. തെക്കുഭാഗം താഴ്ന്നിരിക്കുന്ന വീടുകളിൽ ദുഃഖവും ദുരിതവും മായില്ല. കാരണം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അല്പം കൂടി ഉയർന്നിരിക്കുന്ന.

തെക്ക് ഭാഗമാണ് ഒരു വീടിന് അനുയോജ്യം. പലരും ചെയ്യുന്ന മറ്റൊരു തെറ്റാണ് വീട്ടിൽ കിണർ പണിയുന്നതിനുള്ള സ്ഥാനം തെക്കുഭാഗത്ത് കണ്ടെത്തും എന്നത്. തെക്ക് ഭാഗത്ത് കിണർ വരുന്നത് വലിയ ദോഷമായിട്ടാണ് കണക്കാക്കുന്നത്. മറ്റു ചിലർ വീടിന്റെ ഈ തെക്കുഭാഗത്ത് വിറക് അടുക്കി വയ്ക്കുന്നതിന് വിറക് കൂട്ടിയിടുന്നതിന് ഉള്ള സാഹചര്യങ്ങൾ ഉണ്ടാകും.

ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് വലിയ ദോഷമായി വന്നുഭവിക്കും. വീടിന്റെ കൃത്യമായി തെക്കുഭാഗത്തിന്റെ മധ്യത്തിൽ ഒരു പുളിമരം ഉണ്ടെങ്കിൽ ഇത് ആ വീടിന് കൂടുതൽ ഐശ്വര്യങ്ങൾ കൊണ്ടുവരും. ആ വീട്ടിലുള്ള ജീവിതം സന്തോഷപൂർണ്ണമാക്കാൻ ഇത് സഹായിക്കും. നിങ്ങൾക്കും വീടിന്റെ തെക്കുഭാഗത്ത് മധ്യത്തിലായി ഒരു പൊലിമരം നട്ടു പിടിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *